Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​ച്ച്.​എം.​ആ​ർ...

എ​ച്ച്.​എം.​ആ​ർ എ​വ​ർ​ഗ്രീ​ൻ എ​ഫ്.​സി വാ​ർ​ഷി​കാ​ഘോ​ഷ​വും ജ​ഴ്‌​സി പ്ര​കാ​ശ​ന​വും

text_fields
bookmark_border
എ​ച്ച്.​എം.​ആ​ർ എ​വ​ർ​ഗ്രീ​ൻ എ​ഫ്.​സി വാ​ർ​ഷി​കാ​ഘോ​ഷ​വും ജ​ഴ്‌​സി പ്ര​കാ​ശ​ന​വും
cancel
camera_alt

യാം​ബു എ​ച്ച്. എം.​ആ​ർ എ​വ​ർ​ഗ്രീ​ൻ എ​ഫ്.​സി അ​ഞ്ചാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​, ജ​ഴ്‌​സി പ്ര​കാ​ശ​ന​ ചടങ്ങിൽനിന്ന്

Listen to this Article

യാം​ബു: യാം​ബു​വി​ലെ പ്ര​മു​ഖ ഫു​ട്ബാ​ൾ ക്ല​ബു​ക​ളി​ലൊ​ന്നാ​യ എ​ച്ച്. എം.​ആ​ർ എ​വ​ർ​ഗ്രീ​ൻ എ​ഫ്.​സി അ​ഞ്ചാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും ജ​ഴ്‌​സി പ്ര​കാ​ശ​ന​വും വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

യാം​ബു ടൗ​ൺ നോ​വ പാ​ർ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ദേ​ശ​ത്തെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക വാ​ണി​ജ്യ രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ ഒ​ത്തു​കൂ​ട​ൽ ശ്ര​ദ്ധേ​യ​മാ​യി. യാം​ബു ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സി​റാ​ജ് മു​സ്‍ലി​യാ​ര​ക​ത്ത്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ല​ബ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഫൈ​സ​ൽ വാ​ഴ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​പ​രി​പാ​ടി ക്ല​ബ് ര​ക്ഷാ​ധി​കാ​രി ഷ​ബീ​ർ ഹ​സ്സ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കെ​ൻ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഗേ​ൾ​സ് സെ​ക്ഷ​ൻ പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു സ​ന്തോ​ഷ് കേ​ക്ക് മു​റി​ച്ച് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക്ല​ബി​ന്റെ പു​തി​യ ജ​ഴ്‌​സി സ്പോ​ൺ​സ​ർ എ​ച്ച്.​എം.​ആ​ർ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ നൗ​ഫ​ൽ കാ​സ​ർ​കോ​ട് പ്ര​കാ​ശ​നം ന​ട​ത്തി ക​ളി​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു.

ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ശ​ങ്ക​ർ എ​ള​ങ്കൂ​ർ, കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നാ​സ​ർ ന​ടു​വി​ൽ, യാം​ബു ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സി​റാ​ജ് മു​സ്‍ലി​യാ​ര​ക​ത്ത്, ത​നി​മ സാം​സ്കാ​രി​ക​വേ​ദി യാം​ബു സോ​ണ​ൽ പ്ര​സി​ഡ​ന്റ് ജാ​ബി​ർ വാ​ണി​യ​മ്പ​ലം, ഒ.​ഐ.​സി.​സി യാം​ബു പ്ര​സി​ഡ​ന്റ് അ​സ്‌​ക​ർ വ​ണ്ടൂ​ർ, ജി​ദ്ദ ന​വോ​ദ​യ യാം​ബു സെ​ക്ര​ട്ട​റി അ​ജോ ജോ​ർ​ജ്, അ​ലി​യാ​ർ ചെ​റു​കാ​ട്, ഷൗ​ക്ക​ത്ത​ലി എ​ട​ക്ക​ര, സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ, നാ​സ​ർ മു​ക്കി​ൽ, ഫൈ​സ​ൽ ബാ​ബു പ​ത്ത​പ്പി​രി​യം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ നി​സാ​ർ ഉ​പ്പ​ള, ഷാ​ബി​ത്ത്, കാ​സിം, സി​ദ്ദീ​ഖ്, ശ​മീ​ൽ, ല​ല്ലു സു​ഹൈ​ൽ, മ​ജീ​ദ് ക​ണ്ണൂ​ർ, ജാ​ഫ​ർ, അ​സ്‌​ക​ർ, ശ​രീ​ഫ്, ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക്ല​ബ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഹു​സ്‌​നു കോ​യ​ക്കു​ട്ടി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jersey ReleaseHMR Evergreen FC
News Summary - HMR Evergreen FC Anniversary Announcement and Jersey Release
Next Story