Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനൗ​ഫ​ൽ പാ​ല​ക്കാ​ട​നെ...

നൗ​ഫ​ൽ പാ​ല​ക്കാ​ട​നെ ആ​ദ​രി​ച്ചു

text_fields
bookmark_border
honoring
cancel
camera_alt

കെ.​പി.​സി.​സി​യു​ടെ പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സി​ന്‍റെ സൗ​ദി​യി​ലെ കോ​ഓ​ഡി​നേ​റ്റ​റാ​യി നി​യ​മി​ത​നാ​യ നൗ​ഫ​ൽ പാ​ല​ക്കാ​ട​നെ റി​യാ​ദ്​ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ആ​ദ​രി​ച്ച​പ്പോ​ൾ

റി​യാ​ദ്: കെ.​പി.​സി.​സി​യു​ടെ പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സി​ന്‍റെ സൗ​ദി​യി​ലെ കോ​ഓ​ഡി​നേ​റ്റ​റാ​യി നി​യ​മി​ത​നാ​യ നൗ​ഫ​ൽ പാ​ല​ക്കാ​ട​നെ റി​യാ​ദ്​ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. ബ​ത്​​ഹ​യി​ലെ സ​ബ​ർ​മ​തി ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ ഷാ​ൾ അ​ണി​യി​ച്ചു.

പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സ്​ ന​ട​ത്തു​ന്ന ഏ​തൊ​രു പ​രി​പാ​ടി​ക്കും ജി​ല്ല ക​മ്മി​റ്റി​യു​ടെ പൂ​ർ​ണ പി​ന്തു​ണ അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്​​തു. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് പോ​ക്കോ​ട്ടും​പാ​ടം, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​മീ​ർ പ​ട്ട​ണ​ത്ത്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ദാ​ന​ത്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ബ​ഷീ​ർ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സാ​ദി​ഖ് വ​ട​പു​റം, ഷൗ​ക്ക​ത്ത് ഷി​ഫാ, ശി​ഹാ​ബ് അ​രി​പ്പ​ൻ.

സ​ലീം വാ​ഴ​ക്കാ​ട്, അ​ൻ​സാ​ർ വാ​ഴ​ക്കാ​ട്, ഷ​റ​ഫു ചി​റ്റാ​ൻ, റ​ഫീ​ഖ് കൊ​ടി​ഞ്ഞി, ബ​നൂ​ജ് പൂ​ക്കോ​ട്ടും​പാ​ടം, മു​ത്തു പാ​ണ്ടി​ക്കാ​ട്, ഭാ​സ്ക​ര​ൻ മ​ഞ്ചേ​രി, പ്ര​ഭാ​ക​ര​ൻ ഒ​ള​വ​ട്ടൂ​ർ, ഉ​ണ്ണി വാ​ഴ​യൂ​ർ, സൈ​നു​ദ്ദീ​ൻ വെ​ട്ട​ത്തൂ​ർ, വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഇ.​പി. സ​ഗീ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ്, മ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ക്ബ​ർ ബാ​ദു​ഷ.

വേ​ങ്ങ​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഉ​മ​ർ അ​ലി, തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​ഈ​ൽ, പൊ​ന്നാ​നി മ​ണ്ഡ​ലം പ്ര​തി​നി​ധി അ​ൻ​സാ​ർ നെ​യ്ത​ല്ലൂ​ർ, നി​ലമ്പൂർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജം​ഷാ​ദ് തു​വ്വൂ​ർ സ്വാ​ഗ​ത​വും വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ വാ​ഹീ​ദ് വാ​ഴ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Honored Naufal Palakkadan
Next Story