Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൂ​ക്കോ​ട്ടൂ​ർ...

പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​കാ​രാ​യ ഹാ​ജി​മാ​ർ​ക്ക് സ്വീ​ക​ര​ണ​വും വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക്​ ആ​ദ​ര​വും

text_fields
bookmark_border
reception and honoring event
cancel
camera_alt

പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ​വ​ർ​ക്കു​ള്ള സ്വീ​ക​ര​ണ​ത്തി​ൽ

അ​ബ്​​ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ജി​ദ്ദ: പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന് സൗ​ദി​യി​ലെ​ത്തി​യ എ​സ്.​വൈ.​എ​സ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്​​ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. കാ​രാ​ട്ട് അ​ബ്​​ദു​റ​ഹ്​​മാ​ൻ, പൂ​ക്കോ​ട്ടൂ​ർ ഗ​വ.​ ഹൈ​സ്കൂ​ൾ മു​ൻ ഹെ​ഡ്മാ​സ്​​റ്റ​ർ ഹം​സ പ​റ​യ​ങ്ങാ​ട്, വ​ള്ളു​വ​മ്പ്രം സ​ർ​വി​സ് ബാ​ങ്ക് മു​ൻ സെ​ക്ര​ട്ട​റി മ​ന്നെ​തൊ​ടി പേ​ങ്ങാ​ട്ട് അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്നി​വ​ർ​ക്ക് ജി​ദ്ദ കെ.​എം.​സി.​സി പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് സ്വീ​ക​ര​ണം ന​ൽ​കി.

ഹ​ജ്ജ് സേ​വ​ന​ത്തി​നാ​യി മി​ന​യി​ലെ​ത്തി​യ കെ.​എം.​സി.​സി വ​ള​ൻ​റി​യ​ർ​മാ​രെ​യും ആ​ദ​രി​ച്ചു. ഷ​റ​ഫി​യ സ​ഫ​യ​ർ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ റി​യാ​സ് പി​ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

അ​ബ്​​ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, മ​ക്ക കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, അ​ഡ്വ. കാ​രാ​ട്ട് അ​ബ്​​ദു​റ​ഹ്​​മാ​ൻ, സ​ലീം എ​ട​ക്ക​ര, ഉ​മ​ർ കോ​ഡൂ​ർ, ജാ​ഫ​ർ അ​ത്താ​ണി​ക്ക​ൽ, സി.​ടി. ശി​ഹാ​ബ്, മു​ഹ​മ്മ​ദ് കു​ട്ടി വെ​ള്ളൂ​ർ, നൗ​ഫ​ൽ വെ​ള്ളൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഹാ​ജി​മാ​ർ​ക്കു​ള്ള സ്നേ​ഹ​സ​മ്മാ​നം അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര കൈ​മാ​റി. വ​ള​ൻ​റി​യ​ർ​മാ​ർ​ക്കു​ള്ള ഫ​ല​കം അ​ബ്​​ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​രും വി​ത​ര​ണം ചെ​യ്തു. അ​ഷ്‌​റ​ഫ് പു​ല്ലാ​ര, ഹാ​രി​സ് പൂ​ക്കോ​ട്ടൂ​ർ, മു​സ്ത​ഫ കു​ന്ന​ത്തൂ​ര​ൻ, അ​ബൂ​ബ​ക്ക​ർ പു​ല്ലാ​ര, ല​ത്തീ​ഫ് പ​ള്ളി​മു​ക്ക്, എം.​പി.​എം. ഫ​സ​ൽ, സി.​എ. റ​സാ​ഖ് അ​റ​വ​ങ്ക​ര, മു​ഹ​മ്മ​ദ് പ​റ​യ​ങ്ങാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​നു​സ് കേ​യ​ത്ത്‌ സ്വാ​ഗ​ത​വും മ​ജീ​ദ് പു​ല്ലാ​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:receptionvolunteershonoringHajis
News Summary - honoring and reception given to hajis and volunteer
Next Story