Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​ന്ന​ത വി​ജ​യി​ക​ളായ...

ഉ​ന്ന​ത വി​ജ​യി​ക​ളായ വിദ്യാർഥികളെ ‘കോ​ഴി​ക്കോ​ട​ൻ​സ്’ ആ​ദ​രി​ച്ചു

text_fields
bookmark_border
Honoring ceremony
cancel
camera_alt

വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കോ​ഴി​ക്കോ​ട​ൻ​സ്​ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ ആ​ദ​രി​ച്ച​പ്പോ​ൾ

റി​യാ​ദ്: കോ​ഴി​ക്കോ​ട് നി​വാ​സി​ക​ളു​ടെ റി​യാ​ദി​ലെ കൂ​ട്ടാ​യ്മ​യാ​യ ‘കോ​ഴി​ക്കോ​ട​ൻ​സ്’, സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സു​ക​ളി​ലും എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ലും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. മ​ല​സ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങ് അ​റ​ബ് ക​ൺ​സ​ൾ​ട്ട​ൻ​ഡ് ഹോം ​സി.​ഇ.​ഒ ന​ജീ​ബ് മു​സ്​​ലി​യാ​ര​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട​ൻ​സ് ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ റാ​ഫി കൊ​യി​ലാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ നി​ഷാ​ദ് അ​ൻ​വ​ർ, റാ​ഷി​ദ് കൊ​ന്നെ​ൻ​കാ​വി​ൽ, അ​ബ്​​ദു​ല്ല​ത്തീ​ഫ് കൊ​ടു​വ​ള്ളി, മു​ജീ​ബ് താ​മ​ര​ശ്ശേ​രി, അ​ബ്​​ദു​ൽ ഗ​ഫൂ​ർ ചേ​ന്ദ​മം​ഗ​ലൂ​ർ, റ​യീ​സ് കൊ​ടു​വ​ള്ളി, സ​ജീ​റ ഹ​ർ​ഷ​ദ്, ഷാ​ലി​മ റാ​ഫി, മും​താ​സ് ഷാ​ജു, ഫി​ജി​ന ക​ബീ​ർ, ആ​യി​ഷ മി​ർ​ഷാ​ദ്, ഉ​മ​ർ മു​ക്കം, മു​സ്ത​ഫ നെ​ല്ലി​ക്കാ​പ​റ​മ്പ്, ന​വാ​സ് ഒ​പീ​സ്, സി.​ടി. സ​ഫ​റു​ല്ല എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

ഹ​സ​ൻ ഹ​ർ​ഷ​ദ് ഫ​റോ​ക്ക്, സ​ഹീ​ർ മു​ഹ്‌​യു​ദ്ദീ​ൻ, മു​ജീ​ബ് മൂ​ത്താ​ട്ട്, റം​ഷി​ദ്, മൈ​മൂ​ന അ​ബ്ബാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഡ്മി​ൻ ലീ​ഡ് കെ.​സി. ഷാ​ജു സ്വാ​ഗ​ത​വും ഫി​നാ​ൻ​സ് ലീ​ഡ് ഫൈ​സ​ൽ പൂ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ആ​യി​ഷ സം​റ, ഫെ​മി​ൻ ഫാ​ത്തി​മ, നിം​ഷ മ​റി​യം, ഫാ​ത്തി​മ ഇ​ശ, ഹാ​നി​യ ഫൈ​സ​ൽ, ഹ​നി​ൻ ഫാ​ത്തി​മ, ഹ​സിം മു​ഹ​മ്മ​ദ്, ആ​ഷി​ഖ് റാ​ഷി​ദ്, സി.​ടി. അ​ഫ്രി​ൻ, ദ​ർ​ശീ​ൽ അ​ഹ​മ്മ​ദ്‌, ഫ​ർ​ഹാ​ൻ അ​ലി, ന​ബീ​ഹ് അ​ബ്​​ദു​ൽ ല​ത്തീ​ഫ്, നൈ​റ ഷ​ഹ്ദാ​ൻ, അ​ഫ്‍ഷി​ൻ വേ​ങ്ങാ​ട്ട്, ഫാ​ത്തി​മ ഹി​ബ, മു​ഹ​മ്മ​ദ് ഹാ​ഫി​സ്‌, മു​ഹ​മ്മ​ദ് റ​യ്യാ​ൻ, ഫി​ദാ​ൻ സാ​ജി​ദ്, നെ​ഹ്‌​ന സ​ലാം, ഖ​ദീ​ജ നി​സ, ആ​യി​ഷ ജ​ന്ന, റ​ഷ സ​ലാം എ​ന്നി​വ​രാ​ണ് വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്.

കോ​ഴി​ക്കോ​ട​ൻ​സ് സം​ഘ​ടി​പ്പി​ച്ച ‘എ​ജ്യു​സ്‌​പോ​ർ​ട് ഫെ​സ്​​റ്റ്​’ ചാ​മ്പ്യ​ന്മാ​രാ​യ ‘മാ​നാ​ഞ്ചി​റ’ ടീ​മി​നു​ള്ള സ്വീ​ക​ര​ണ​വും ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. കോ​ഴി​ക്കോ​ട​ൻ​സ് വ​നി​ത അം​ഗ​ങ്ങ​ൾ കേ​ക്ക് മു​റി​ച്ച് സ്വീ​ക​ര​ണം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഫെ​സ്​​റ്റ്​ ജൂ​റി അം​ഗ​ങ്ങ​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് സു​ഹാ​സ് ചേ​പ്പാ​ലി, മു​നീ​ബ് പാ​ഴൂ​ർ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. ജൂ​റി​മാ​രാ​യ വി.​കെ.​കെ. അ​ബ്ബാ​സ്, കെ.​സി. ഷാ​ജു, അ​നി​ൽ മാ​വൂ​ർ, ക​ബീ​ർ ന​ല്ല​ളം, മൈ​മൂ​ന അ​ബ്ബാ​സ് എ​ന്നി​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhToppers Honoring Ceremony
News Summary - Honoring ceremony
Next Story