Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ഹ​മ്മ​ദ് ആ​മി​റി​നെ...

മു​ഹ​മ്മ​ദ് ആ​മി​റി​നെ ആ​ദ​രി​ച്ചു

text_fields
bookmark_border
Honouring ceremony
cancel
camera_alt

പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ മു​ഹ​മ്മ​ദ് ആ​മി​റി​ന് ദ​മാം എ​റ​ണാ​കു​ളം ജി​ല്ലാ കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ദ​മ്മാം: പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ എ ​പ്ല​സ്സോ​ടെ മി​ക​ച്ച വി​ജ​യം നേ​ടി​യ മു​ഹ​മ്മ​ദ് ആ​മി​റി​നെ ദ​മ്മാം എ​റ​ണാ​കു​ളം ജി​ല്ല കെ.​എം.​സി.​സി അ​നു​മോ​ദി​ച്ചു. ‘റെ​റ്റി​നൈ​റ്റി​സ് പി​ഗ്മെ​ന്റ് റോ​സ’ എ​ന്ന നേ​ത്ര പ്ര​തി​ഭാ​സം മൂ​ലം കാ​ഴ്ച പ​രി​മി​തി നേ​രി​ടു​ന്ന മു​ഹ​മ്മ​ദ് ആ​മി​ർ പ​ഠ​നകാ​ല​ത്ത് ക​ഠി​നാ​ധ്വാ​നം ചെ​യ്‌​താ​ണ്​ മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്. ത​ണ്ടേ​ക്കാ​ട് ജ​മാ​അ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ആ​മി​ർ യു​വ​ജ​നോ​ത്സ​വ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ലും മി​ക​വ് നേ​ടി​യി​രു​ന്നു. പോ​ഞ്ഞാ​ശ്ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന മ​ത പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ അ​ഡ്വ. ഓ​ണമ്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി യൂ​ടെ​യും സു​മ​യ്യ​യു​ടെ​യും മ​ക​നാ​ണ്. ജി​ല്ല കെ.​എം.​സി.​സി യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് സ്വാ​ദി​ഖ് ഖാ​ദ​ർ കു​ട്ട​മ​ശ്ശേ​രി സ​മ്മാ​നി​ച്ചു. ദ​മാം കെ.​എം.​സി.​സി സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് മു​സ്ത​ഫ ക​മാ​ൽ കോ​ത​മം​ഗ​ലം, സൗ​ദി കി​ഴ​ക്ക​ൻ പ്ര​വേ​ശി​ച്ച കെ.​എം.​സി.​സി മു​ൻ സെ​ക്ര​ട്ട​റി സി​റാ​ജ് ആ​ലു​വ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam District KMCCHonouring Ceremony
News Summary - Honouring ceremony
Next Story