Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആശുപത്രിക്ക്​ നേരെ ...

ആശുപത്രിക്ക്​ നേരെ  ഹൂതി ഷെല്ലാക്രമണം

text_fields
bookmark_border
ആശുപത്രിക്ക്​ നേരെ  ഹൂതി ഷെല്ലാക്രമണം
cancel

റിയാദ്​: അതിർത്തി മേഖലയിലെ ആശുപത്രിക്ക്​ നേരെ യമനിൽ നിന്ന്​ ഹൂതി വിമതരുടെ ഷെല്ലാക്രമണം. 
ആശുപത്രിക്കും സമീപത്തെ വാസമേഖലയിലെ കെട്ടിടങ്ങൾക്കും കേടുപാടുകൾ പറ്റി. രണ്ടുപേർക്ക്​ നിസ്സാര പരിക്കേറ്റു. നജ്​റാനിലാണ്​ വ്യാഴം വൈകി​േട്ടാടെയാണ്​ സംഭവം. ​

പ്രവിശ്യയിലെ പ്രധാന വാസമേഖലയിലാണ്​ ഷെല്ലുകൾ പതിച്ചത്​. ആശുപത്രിക്ക്​ നേരെയുണ്ടായ ആക്രമണത്തിൽ ഒ​േട്ടറെ ഉപകരണങ്ങൾ നശിക്കുകയും കെട്ടിടത്തിന്​ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്​തു. നഗരത്തി​​​െൻറ മറ്റൊരുഭാഗത്ത്​ വീണ ഷെല്ലിൽ നിന്നാണ്​ രണ്ടുപേർക്ക്​ നിസാര പരിക്കേറ്റതെന്ന്​ നജ്​റാൻ സിവിൽ ഡിഫൻസ്​ വക്​താവ്​ കാപ്​റ്റൻ അബ്​ദുല്ല സഇൗദ്​ അൽ ഫറാഇൗ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamammalayalam newsgulfnewssaudi hospital attack
News Summary - hospital attack
Next Story