പ്രത്യേക പെരുന്നാൾ വിഭവങ്ങളുമായി ഹോട്ട് ആൻഡ് കൂൾ
text_fieldsദോഹ: ബലി പെരുനാളിനോടനുബന്ധിച്ച് വിശിഷ്ട വിഭവങ്ങളും പ്രത്യേക പാക്കേജും അവതരിപ്പിച്ച് പ്രമുഖ റസ്റ്റാറന്റ് ശൃംഖലയായ ഹോട്ട് ആൻഡ് കൂൾ. തലശ്ശേരി ചിക്കൻ ദം ബിരിയാണിയും മട്ടൻ ദം ബിരിയാണിയും ഗ്രിൽഡ് ചിക്കനും ഒപ്പം രുചികരമാർന്ന അൽസയും പായസവും കൂടെ മലയാളിയുടെ ഇഷ്ടവിഭവമായ മുട്ടമാലയും 20, 26 റിയാലിന് സ്വന്തമാക്കാം. വൈവിധ്യമാർന്ന ജ്യൂസുകളും മൊജിറ്റോകളും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറും ഡെലിവറി സൗകര്യമുള്ളതായും പാർട്ടി ഓർഡറുകൾക്കും ഡെലിവറിക്കും സൗജന്യമായി ബുക്കിങ് നടത്താമെന്നും അധികൃതർ അറിയിച്ചു. ഫോൺ: 4444 5044, 5999 5044.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.