Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലേക്ക് ഹൂതി...

സൗദിയിലേക്ക് ഹൂതി ആക്രമണം; സഖ്യസേന വിഫലമാക്കി

text_fields
bookmark_border
സൗദിയിലേക്ക് ഹൂതി ആക്രമണം; സഖ്യസേന വിഫലമാക്കി
cancel

ജിദ്ദ: ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി വന്ന ഡ്രോൺ തകർത്തതായി സൗദി സഖ്യസേന അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് ഹൂതികളുടെ ഡ്രോൺ ആക്രമണം.

ശനിയാഴ്ച അബ്ഹയിലേക്കും ഖമീസ് മുശൈത്തിലേക്കും യമനിലെ വിമതവിഭാഗമായ ഹൂതികളുടെ ഡ്രോൺ ആക്രണം ഉണ്ടായിരുന്നു. രണ്ടും സൗദി വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തിരുന്നു.

ജനവാസ മേഖലകളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി ഹൂതികൾ ഇറാൻ സഹായേത്താടെ നടത്തുന്ന ഭീകരാക്രമണങ്ങൾ തുടരുകയാണെന്ന് സഖ്യസേന വക്താവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi airportmalayalam newsHouthi drone
News Summary - Houthi drone attack targets Saudi airport-gulf news
Next Story