Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2018 8:20 AM GMT Updated On
date_range 28 Dec 2018 3:29 PM GMTഹൂതി മിസൈൽ; ജീസാനിൽ രണ്ടുമരണം
text_fieldsbookmark_border
ജിദ്ദ: യമനിലെ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിൽ തെക്കൻ സൗദി നഗരമായ ജീസാനിൽ രണ്ടുപേർ മരിച്ചു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഹൂതികൾ ജനവാസ മേഖലകൾ മനപ്പൂർവം ലക്ഷ്യം വെക്കുകയായിരുന്നുവെന്ന് അറബ് സഖ്യസേന പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story