Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2019 5:04 AM GMT Updated On
date_range 19 Dec 2019 5:04 AM GMTമലയാളി റിയാദിൽ മരിച്ചു
text_fieldsbookmark_border
camera_alt???????
റിയാദ്: മലയാളി റിയാദിൽ ഉറക്കത്തിൽ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ എസ്.എൻ പുരം ആമണ്ടൂർ സ്വദേശി തൈപ്പറമ്പിൽ ഹൗസിൽ ഹുസൈൻ (53) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. റിയാദ് അഖീഖിലെ താമസസ്ഥലത്ത് ഉറക്കത്തിൽ നിന്നെഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വന്ന് നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ കൊണ്ടുപോകും. 15 വർഷമായി റിയാദിലുള്ള ഇദ്ദേഹം ഹോട്ടൽ ജീവനക്കാരനാണ്. കഴിഞ്ഞവർഷം ഡിസംബറിലാണ് അവസാനമായി നാട്ടിൽപോയി മടങ്ങിയത്. ഭാര്യ: വാഹിദ. മക്കൾ: അജ്മൽ, റുഖ്സാന, റസ്മിയ. സഹോദരങ്ങൾ: ശംസുദ്ദീൻ, അയൂബ് (ദമ്മാം), അഷ്റഫ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story