Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ...

ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ ഐ​സ്ക്രീം ച​ല​ഞ്ച്‌ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Ice cream challenge
cancel
camera_alt

റി​യാ​ദി​ലെ ​ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച ഐ​സ്ക്രീം ച​ല​ഞ്ച്‌ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ സം​ഘാ​ട​ക​രോ​ടൊ​പ്പം

റി​യാ​ദ്​: ​ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ റി​യാ​ദ്​ ശാ​ഖ​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഐ​സ്ക്രീം ച​ല​ഞ്ച്‌ മ​ത്സ​ര​ത്തി​ൽ ഹാ​ജ​റ ഉ​നൈ​സ്, ബി​സ്മ എ​ന്നി​വ​ർ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും ഫൈ​സി, ഹാ​ദി എ​ന്നി​വ​ർ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും വി​ജ​യി​ക​ളാ​യി.

വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി ഇ​നി​യും ഒ​​ട്ടേ​റെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഇ​തോ​ട​​നു​ബ​ന്ധി​ച്ച്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി അ​നേ​കം ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച​താ​യും ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ ചീ​ഫ് ഓ​പ​റേ​ഷ​ൻ ഓ​ഫിസ​ർ സ​നി​ൻ വ​സീം​ അ​റി​യി​ച്ചു. ബി​സി​ന​സ്​ ഡ​വ​ല​പ്​​മെ​ന്‍റ്​ മാ​നേ​ജ​ർ ത​സ്​​ലീം പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ്​​റ്റോ​ർ മാ​നേ​ജ​ർ​മാ​രാ​യ ഫ​യാ​സ്, ശി​ഹാ​ബ്‌, സു​ധീ​ർ, മു​സ​മ്മി​ൽ, സ​ൽ​ബു മോ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand Hyper marketSaudi Arabia NewsIce cream challenge
News Summary - Ice cream challenge at Grand Hyper
Next Story