Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ...

ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ ഐ​സ്ക്രീം ച​ല​ഞ്ച്​ ഇ​ന്ന്​

text_fields
bookmark_border
grand hyper
cancel

റി​യാ​ദ്​: ​ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ റി​യാ​ദ്​ ശാ​ഖ​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി അ​നേ​കം ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച​താ​യി മാ​നേ​ജ്​​​മെൻറ്​ അ​റി​യി​ച്ചു.

കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ ത​രം മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന്​ കു​ട്ടി​ക​ളു​ടെ ഐ​സ്ക്രീം ച​ല​ഞ്ച്​ ന​ട​ക്കും. നാ​ല് മു​ത​ൽ ഒ​മ്പ​ത്​ വ​യ​സ്സു​വ​രെ​യും 10 മു​ത​ൽ 15 വ​യ​സ്സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ​യും ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ 0545615249 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand HypermarketSaudi Arabia News
News Summary - Ice cream challenge on friday at Grand Hyper
Next Story