Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2024 8:13 AM IST Updated On
date_range 9 Jun 2024 8:13 AM ISTമതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്കുന്ന വിധി -ഐ.സി.എഫ്
text_fieldsbookmark_border
ദമ്മാം: ഇന്ത്യയിലെ മതേതര വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നല്‍കുന്നതാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ വിധിയെന്ന് ഐ.സി.എഫ് ഇൻറർനാഷനൽ കൗൺസിൽ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുടെ ആത്മാവില്‍ തന്നെ അലിഞ്ഞു ചേര്‍ന്നതാണ് മതേതരത്വം. അതിനെ തകര്‍ക്കാൻ ഫാഷിസത്തിന് എളുപ്പത്തില്‍ സാധിക്കില്ല. ആ തിരിച്ചറിവാകണം ജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്ക്കുമുണ്ടാകേണ്ടതെന്നും ഐ.സി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story