Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​സി.​എ​ഫ്​ ഓ​ൾ​ഡ്...

ഐ.​സി.​എ​ഫ്​ ഓ​ൾ​ഡ് സ​ന​യ്യ ‘തി​ള​ക്കം’ ക്യാ​മ്പ്

text_fields
bookmark_border
icf-camp
cancel
camera_alt

ഐ.​സി.​എ​ഫ്​ ‘തി​ള​ക്കം 2023’ ഓ​ൾ​ഡ് സ​നാ​ഇ​യ്യ സെ​ക്ട​ർ ക്യാ​മ്പി​ൽ മു​ഹ​മ്മ​ദ് കു​ട്ടി സ​ഖാ​ഫി

ഒ​ള​മ​തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

റി​യാ​ദ്: സ്വാ​ർ​ഥ​ത​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും സ​ർ​വ​ത്ര വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ക​ല​ർ​പ്പി​ല്ലാ​ത്ത സ്നേ​ഹ​വും സ​ഹ​ജീ​വി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്ക​ലു​മാ​ണ് ന​മ്മ​ൾ ആ​ർ​ജി​ക്കേ​ണ്ട പ്ര​ധാ​ന സ്വ​ഭാ​വ​ഗു​ണ​ങ്ങ​ളെ​ന്ന് ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) റി​യാ​ദ് സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റ് ഒ​ള​മ​തി​ൽ മു​ഹ​മ്മ​ദ്‌​കു​ട്ടി സ​ഖാ​ഫി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സു​ലൈ അ​ൽ ഖു​ലൂ​ദ് വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ഓ​ൾ​ഡ് സ​നാ​ഇ​യ സെ​ക്ട​ർ ‘തി​ള​ക്കം-23’ പ്ര​വ​ർ​ത്ത​ക ക്യാ​മ്പി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മി​തി പ​ഠ​നം, ആ​ത്മീ​യം, ച​ർ​ച്ച നേ​രം, വി​നോ​ദം, പാ​ര​സ്പ​ര്യം തു​ട​ങ്ങി വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് സെ​ൻ​ട്ര​ൽ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്​​ദു​ൽ മ​ജീ​ദ് താ​നാ​ളൂ​ർ, ബ​ഷീ​ർ മി​സ്ബാ​ഹി, അ​സീ​സ് പാ​ലൂ​ർ, ഹ​സ്സൈ​നാ​ർ ഹാ​റൂ​നി, അ​ബ്​​ദു​ല്ല​ത്തീ​ഫ് മി​സ്ബാ​ഹി, മു​നീ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ, ഇ​ബ്രാ​ഹിം ക​രീം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ബൂ​ബ​ക്ക​ർ പൊ​ന്ന്യാ​കു​ർ​ശ്ശി മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു.

സെ​ക്ട​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് മ​യി​ലാം​പാ​ടം സ്വാ​ഗ​ത​വും ദ​അ് വ ​സെ​ക്ര​ട്ട​റി ഷു​ക്കൂ​ർ മേ​ൽ​മു​റി ന​ന്ദി​യും പ​റ​ഞ്ഞു. സെ​ക്ട​ർ നേ​താ​ക്ക​ളാ​യ അ​ബ്​​ദു​റ​ഹ്​​മാ​ൻ ല​ത്തീ​ഫി, മു​ഹ​മ്മ​ദ്‌ കു​ട്ടി പൊ​ന്മു​ണ്ടം, അ​ബ്​​ദു​റ​ഹ്​​മാ​ൻ സ​അ​ദി തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICFSaudi Arabia
News Summary - ICF Old Sanaiyya Thilakkam Camp
Next Story