Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​സി.​എ​ഫ് റ​മ​ദാ​ൻ...

ഐ.​സി.​എ​ഫ് റ​മ​ദാ​ൻ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
ഐ.​സി.​എ​ഫ് റ​മ​ദാ​ൻ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel
camera_alt

ഐ.​സി.​എ​ഫ് മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ മു​ന്നൊ​രു​ക്കം സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്

Listen to this Article

മ​ക്ക: ഐ.​സി.​എ​ഫ് മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​ൻ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 'വി​ശു​ദ്ധ റ​മ​ദാ​ൻ വി​ശു​ദ്ധ ഖു​ർ​ആ​ൻ' എ​ന്ന ശീ​ർ​ഷ​ക​ത്തി​ലാ​ണ് കാ​മ്പ​യി​ൻ ന​ട​ക്കു​ന്ന​ത്. മ​ക്ക അ​സീ​സി​യ​യി​ൽ റ​മ​ദാ​ൻ മു​ന്നൊ​രു​ക്കം എ​ന്ന പേ​രി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഹ​നീ​ഫ് അ​മാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ഷാ​ഫി ബാ​ഖ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. ഷാ​ഫി സ​ഖാ​ഫി ആ​വി​ലോ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷാ​ഫി ബാ​ഖ​വി കാ​മ്പ​യി​ൽ പ്ര​വ​ർ​ത്ത​നം വി​ശ​ദീ​ക​രി​ച്ചു.

കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി അ​നു​സ്മ​ര​ണം, ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, സാ​ന്ത്വ​ന​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ യൂ​നി​റ്റ്, സെ​ക്ട​ർ, സെ​ൻ​ട്ര​ൽ ഘ​ട​ക​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. ഐ.​സി.​എ​ഫ് നേ​താ​ക്ക​ളാ​യ മു​സ്ത​ഫ കാ​ളോ​ത്ത്, ബ​ഷീ​ർ സ​ഖാ​ഫി മേ​പ്പ​യൂ​ർ, ഹു​സൈ​ൻ ഹാ​ജി, മു​ഹ​മ്മ​ദ്‌ അ​ലി വ​ലി​യ​റ, റ​ഷീ​ദ് വേ​ങ്ങ​ര, നാ​സ​ർ ത​ച്ച​മ്പൊ​യി​ൽ, സ​ഹീ​ർ കോ​ട്ട​ക്ക​ൽ, ജ​മാ​ൽ മു​ക്കം, അ​ബൂ​ബ​ക്ക​ർ ക​ണ്ണൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

റ​ഷീ​ദ് അ​സ്ഹ​രി സ്വാ​ഗ​ത​വും സ​ൽ​മാ​ൻ വെ​ങ്ങ​ളം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan campaign
News Summary - ICF ramadan campaign inaugurated
Next Story