Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനൂ​ഹ്...

നൂ​ഹ് പാ​പ്പി​നി​ശേ​രി​ക്ക് ഐ.​സി.​എ​ഫ്-​ ആ​ർ.​എ​സ്.​സി യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
farewell
cancel
camera_alt

നൂ​ഹ് പാ​പ്പി​നി​ശേ​രി​ക്ക് ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്.​സി

ജു​ബൈ​ൽ ഘ​ട​ക​ങ്ങ​ൾ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

ജു​ബൈ​ൽ: നാ​ല്​ പ​തി​റ്റാ​ണ്ട്​ നീ​ണ്ട പ്ര​വാ​സം അ​വ​സാ​വ​നി​പ്പി​ച്ച്​ മ​ട​ങ്ങി​യ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി​ക്ക് ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്.​സി ജു​ബൈ​ൽ ഘ​ട​ക​ങ്ങ​ൾ സം​യു​ക്ത​മാ​യി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഐ.​സി.​എ​ഫ് സൗ​ദി ദേ​ശീ​യ വി​ദ്യാ​ഭ്യ​സ വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ സ​ഖാ​ഫി മൂ​ർ​ക്ക​നാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ്​ ഷു​ക്കൂ​ർ മു​സ്‌​ലി​യാ​ർ ചാ​വ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​സി.​എ​ഫി​​​ന്റെ ഉ​പ​ഹാ​രം ഷൗ​ക്ക​ത്ത്​ സ​ഖാ​ഫി​യും ആ​ർ.​എ​സ്.​സി​യു​ടെ ഉ​പ​ഹാ​രം സൗ​ദി ഈ​സ്​​റ്റ്​ നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹിം അം​ജ​ദി​യും സ​മ്മാ​നി​ച്ചു. പ​രി​പാ​ടി​യി​ൽ ശ​രീ​ഫ് മ​ണ്ണൂ​ർ, ജാ​ഫ​ർ കൊ​ടി​ഞ്ഞി, അ​സ്‌​ലം ബീ​മാ​പ്പ​ള്ളി, ജാ​ഫ​ർ കൊ​ടി​ഞ്ഞി, ശ​ഫീ​ഖ് കു​മ്പ​ള എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ലീ​ൽ കൊ​ടു​വ​ള്ളി സ്വാ​ഗ​ത​വും ഉ​നൈ​സ് മ​ണ്ണാ​ർ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSaudi Arabia News
News Summary - ICF-RSC given farewell to Nooh Pappinisheri
Next Story