Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിസാനിൽ ഇടുക്കി...

ജിസാനിൽ ഇടുക്കി സ്വദേശി പനി ബാധിച്ച്​ മരിച്ചു

text_fields
bookmark_border
idukki-death
cancel
camera_alt???? ?????

ജിസാൻ: ബൈഷിൽ ഇടുക്കി സ്വദേശി പനി ബാധിച്ചു മരിച്ചു. നെടുങ്കണം സ്വദേശി സാബു കുമാർ (52) ആണ് മരിച്ചത്. ഇദ്ദേഹം താമസിച്ചിരുന്ന ക്യാമ്പിൽ കഴിഞ്ഞയാഴ്ച ആരോഗ്യ പ്രവർത്തകർ നടത്തിയ പരിശോധനയിൽ ഒരാൾക്ക് കോവിഡ് ബാധ കണ്ടെത്തിയിരുന്നു. അതിനെത്തുടർന്ന് ഇദ്ദേഹം ക്യാമ്പിൽ ക്വാറ​ൈൻറനിൽ  കഴിയുകയായിരുന്നു. 

ഇദ്ദേഹത്തിന്​ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടിരുന്നതായി പറയപ്പെടുന്നു. റൂമിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ബൈഷിൽ എൻ.എസ്.എച്ചി​​െൻറ ജിസാൻ എക്കണോമിക് സിറ്റി പ്രോജക്ടിൽ നാസർ അൽ റാജ്ഹി കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഒന്നരവർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഭാര്യയും രണ്ട്​ കുട്ടികളുമുണ്ട്​. മൃതദേഹം ബീഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudideath news
News Summary - idukki native died in saudi
Next Story