Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനടുറോഡിൽ സഡൻ...

നടുറോഡിൽ സഡൻ ബ്രേക്കിട്ടാൽ കീശ കാലിയാകും

text_fields
bookmark_border
rule violations
cancel
camera_alt

representational imag

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. ന​ടു​റോ​ഡി​ൽ അ​നാ​വ​ശ്യ​മാ​യി സ​ഡ​ൻ ബ്രേ​ക്കി​ട്ടാ​ൽ കീ​ശ കാ​ലി​യാ​കും. അ​പ്ര​തീ​ക്ഷി​ത​മാ​യി സ​ഡ​ൻ ബ്രേ​ക്കി​ടു​ന്ന​ത്​ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന് സൗ​ദി ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് വ്യ​ക്ത​മാ​ക്കി. ഇ​തി​ന് 300 റി​യാ​ൽ മു​ത​ൽ 500 റി​യാ​ൽ വ​രെ പി​ഴ ല​ഭി​ക്കും. സ​ഡ​ൻ ബ്രേ​ക്കി​ടു​ന്ന​ത് പി​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ളെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ത്തു​മെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road rulesfinesaudi
News Summary - If you brake suddenly in the middle of the road the pocket will be empty
Next Story