Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightധ​നൂ​ബ് മ​ല​യാ​ളി...

ധ​നൂ​ബ് മ​ല​യാ​ളി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മ​വും വാ​ർ​ഷി​ക​യോ​ഗ​വും

text_fields
bookmark_border
iftar meet
cancel
camera_alt

ധ​നൂ​ബ് മ​ല​യാ​ളി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ലും വാ​ർ​ഷി​ക​യോ​ഗ​ത്തി​ലും പ​​ങ്കെ​ടു​ത്ത​വ​ർ

റി​യാ​ദ്: ധ​നൂ​ബ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ മ​ല​യാ​ളി ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ ഇ​ഫ്​​താ​ർ സം​ഗ​മ​വും വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ബ​ത്​​ഹ​യി​ലെ ഡി​മോ​റോ പാ​ല​സ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ സൈ​ത​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ‘പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ പ്രാ​ധാ​ന്യം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നാ​യ സി​ദ്ധീ​ഖ് തു​വ്വൂ​ർ സം​സാ​രി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ ഇ​സ​ഹാ​ഖ്​ ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഷീ​ർ കൊ​ണ്ടോ​ട്ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ഉ​പ​ദേ​ശ സ​മി​തി അം​ഗ​ങ്ങ​ളാ​യ റ​ഷീ​ദ് വെ​ട്ട​ത്തൂ​ർ, ബ​ഷീ​ർ മ​ല​പ്പു​റം, സി​ദ്ദീ​ഖ് ഗ​ഫൂ​ർ, അ​ഷ്റ​ഫ് ബാ​ബു, പൂ​ങ്ങാ​ട​ൻ സ​ലിം, ബ​ഷീ​ർ വെ​ട്ട​ത്തൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വാ​ർ​ഷി​ക പൊ​തു​യോ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സി​ദ്ദീ​ഖ് മ​നോ​ജ്, റി​യാ​സ് നെ​ൻ​മി​നി, റി​യാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​സ്ഹാ​ഖ് ത​യ്യി​ൽ (ചെ​യ​ർ.), റ​ഷീ​ദ് വ​ട്ട​ത്തൂ​ർ (പ്ര​സി.), സ​മീ​ർ മ​ഞ്ചേ​രി (ജ​ന. സെ​ക്ര.), മു​സ്ത​ഫ ചേ​ളാ​രി (ട്ര​ഷ.) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsAnnual MeetIftar meetRamadan 2024
News Summary - Iftar and annual meet
Next Story