Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ഫ്താ​ർ സം​ഗ​മം

ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
iftar
cancel
camera_alt

ന​വ​യു​ഗം തു​ഖ്​​ബ ഇ​ഫ്താ​ർ സം​ഗ​മം

ന​വ​യു​ഗം തു​ഖ്​​ബ മേ​ഖ​ല

അ​ൽ​ഖോ​ബാ​ർ: പ്ര​വാ​സി സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യൊ​രു​ക്കി ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി തു​ഖ്​​ബ മേ​ഖ​ല ഇ​ഫ്താ​ർ സം​ഗ​മം. തു​ഖ്​​ബ സ​നാ​ഇ​യ്യ അ​ബൂ ഹൈ​ഥം ശി​ഫ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ന​വ​യു​ഗം കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ. വാ​ഹി​ദ് കാ​ര്യ​റ, ഷാ​ജി മ​തി​ല​കം, സാ​ജ​ൻ ക​ണി​യാ​പു​രം, ഗോ​പ​കു​മാ​ർ, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, നി​സാം കൊ​ല്ലം, സ​നു മ​ഠ​ത്തി​ൽ, ബി​നു കു​ഞ്ഞു, അ​നീ​ഷ ക​ലാം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ദാ​സ​ൻ രാ​ഘ​വ​ൻ, ഷി​ബു കു​മാ​ർ, മ​ണി​ക്കു​ട്ട​ൻ, പ്ര​ഭാ​ക​ര​ൻ എ​ട​പ്പാ​ൾ, ശ​ര​ണ്യ ഷി​ബു, ജേ​ക്ക​ബ് ഉ​തു​പ്പ്, നി​സാ​ർ ക​രു​നാ​ഗ​പ്പ​ള്ളി, സു​റു​മി ന​സീം, മ​ഞ്ജു അ​ശോ​ക്, സി​റാ​ജ്, അ​ബൂ​ബ​ക്ക​ർ, ഇ​ർ​ഷാ​ദ്, സാ​ജ​ൻ, നി​യാ​സ്, പോ​ൾ​സ​ൺ, ഷി​ജി​ൽ, ഷി​ബു ശി​വാ​ല​യം, മു​ഹ​മ്മ​ദ് നൈ​നാ​ൻ, സ​ര​ള ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ത​നി​മ ജു​ബൈ​ൽ

ജു​ബൈ​ൽ: ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി ജു​ബൈ​ൽ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. പു​ണ്യ​മാ​സ​ത്തി​​ന്റെ ദി​ന​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന​ക​ളും സ​ൽ​ക​ർ​മ​ങ്ങ​ളും കൊ​ണ്ട് ന​ന്മ​ക​ൾ ക​ര​സ്ഥ​മാ​ക്കാ​ൻ റ​മ​ദാ​ൻ സ​ന്ദേ​ശ​ത്തി​ൽ ത​നി​മ പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ ഓ​ച്ചി​റ സ​ദ​സ്സി​നെ ഉ​ദ്ബോ​ധി​പ്പി​ച്ചു. ത്യാ​ഗ​ത്തി​​ന്റെ​യും ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​​ന്റെ​യും സ​ന്ദേ​ശ​മാ​ണ് ബ​ദ്ർ മ​നു​ഷ്യ​നെ പ​ഠി​പ്പി​ക്കു​ന്ന​ത്. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ദു​ഷ്​​ട​ശ​ക്തി​ക​ൾ​ക്കും അ​നീ​തി​ക്കും എ​തി​രെ നി​ല​യു​റ​പ്പി​ക്കേ​ണ്ട​ത് വി​ശ്വാ​സി​യു​ടെ ബാ​ധ്യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡോ. ​ജൗ​ഷീ​ദ് പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഫൈ​സ​ൽ കോ​ട്ട​യം, അ​ബ്​​ദു​ല്ല സ​ഈ​ദ്, ന​സീ​ർ ഹ​നീ​ഫ, സൈ​ഫാ​ൻ, ഷ​ബീ​ർ കൊ​ണ്ടോ​ട്ടി, അ​ൻ​വ​ർ സാ​ദി​ഖ്, അ​ബ്​​ദു​ൽ ഖാ​ദ​ർ പു​ന്ന​ക്ക​ൽ, യൂ​സു​ഫ് ആ​ലു​വ, ക​രീം ആ​ലു​വ, നി​യാ​സ് നാ​ര​ക​ത്ത്, സ​മീ​ന, നൂ​ർ​ജ​ഹാ​ൻ, ര​ഹ​ന, ഫി​ദ, ഷ​റ​ഫ, ഫാ​സി​ല, ഷ​നൂ​ബ, മി​ൻ​സി​യ, സ​ഹീ​റ തു​ട​ങ്ങി​യ​വ​ർ നി​യ​ന്ത്രി​ച്ചു.

പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി

റി​യാ​ദ്‌: പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി റി​യാ​ദ് ചാ​പ്റ്റ​റി​​ന്റെ ഇ​ഫ്താ​ർ ബം​ഗ്ള​ഫി​ലെ അ​ൽ-​മ​റാ​യിം ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്നു. ഇ​ഫ്താ​ർ വി​രു​ന്നി​ൽ പി.​എ​സ്.​വി കു​ടും​ബ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​മാ​യി 200ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ ചെ​യ​ർ​മാ​ൻ സ​ത്യ​ൻ കാ​ന​ക്കീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഫ്സ​ൽ ഇ​സ്‍ലാ​ഹി റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഖ്യാ​തി​ഥി​യാ​യ സ​ലാം മൊ​ബൈ​ൽ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ സു​ഹൈ​ൽ സി​ദ്ദി​ഖി, മു​സ്‌​ത​ഫ ക​വ്വാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​ൽ ജ​ലീ​ൽ ചെ​റു​പു​ഴ സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ്‌ ക​വ്വാ​യി ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​ക്ക് പി.​എ​സ്.​വി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും സ്പോ​ർ​ട്സ് വി​ഭാ​ഗം അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.

പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി ന​ട​ത്തി​യ ഇ​ഫ്താ​ർ വി​രു​ന്ന്

ത​റ​വാ​ട് കു​ടും​ബ കൂ​ട്ടാ​യ്മ

റി​യാ​ദ്: ‘ത​റ​വാ​ട്’ കു​ടും​ബ കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ എ​ക്സി​റ്റ് 18ലെ ‘​ക​ളി​വീ​ട്’ ഇ​സ്​​തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബി​നു മാ​വേ​ലി​ക്ക​ര ആ​ശം​സ നേ​ർ​ന്നു. കാ​ര്യ​ദ​ർ​ശി ത്യാ​ഗ​രാ​ജ​ൻ ക​രു​നാ​ഗ​പ്പ​ള്ളി റ​മ​ദാ​ൻ മാ​സ​ത്തി​​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് റ​ഷീ​ദ് മ​ല​പ്പു​റം, ഷാ​ജ​ഹാ​ൻ കൊ​ല്ലം, ന​ന്ദു കൊ​ട്ടാ​ര​ത്ത്, ബാ​ബു പൊ​റ്റ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഭി​ന​ന്ദ ബാ​ബു, പ്ര​മോ​ദ് ചി​റ്റാ​ർ, രാ​ജേ​ഷ് കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ റ​മ​ദാ​ൻ ഗാ​ന​ങ്ങ​ളോ​ടെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. പൊ​തു​യോ​ഗ​ത്തി​നു​ശേ​ഷം അ​ത്താ​ഴ​വി​രു​ന്നോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.

ത​റ​വാ​ട് കു​ടും​ബ കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മം

‘​ഉ​ണ​ർ​വ്​’

റി​യാ​ദ്: ഉ​ണ​ർ​വ്​ കു​ടും​ബ കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. മു​ഹ​മ്മ​ദ്‌ അ​നീ​സ് ഹു​ദ​വി താ​മ​ര​ശ്ശേ​രി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. നാ​സ​ർ വ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, നൈ​സി​യ നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ത്താ​ർ മാ​വൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ബ്രാ​ഹിം സു​ബ്ഹാ​​ൻ ‘പ്ര​വാ​സി​യും സാ​മ്പ​ത്തി​ക​വും’ വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ൽ​മ​ദീ​ന ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ‘ന്യൂ​സ്​ 16 സ്നേ​ഹാ​ദ​ര​വ്’ പ​രി​പാ​ടി​യു​ടെ പോ​സ്​​റ്റ​ർ ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ പ്ര​കാ​ശ​നം ചെ​യ്തു. കൂ​പ്പ​ൺ ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി നാ​സ​ർ വ​ണ്ടൂ​രി​ന് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ​ക്കാ​യി സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം ക്ലാ​സ് ന​യി​ച്ചു. ക​ബീ​ർ, ബ​നൂ​ജ് ഫി​റോ​സ്, ഇ​സ്മാ​ഈ​ൽ, റ​ഷീ​ദ്, അ​ൻ​വ​ർ നാ​സ​ർ പൂ​നൂ​ർ, ഫ​സി​ർ, മ​ഷൂ​ദ്, ഷി​ജു, നൗ​ഫ​ൽ, ഹാ​രി​സ്, ഷ​ബീ​ർ, മു​നീ​ർ, ഗ​ഫൂ​ർ, ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഉ​ണ​ർ​വ് ഇ​ഫ്താ​ർ സം​ഗ​മം ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ത​ണ​ൽ ചേ​മ​ഞ്ചേ​രി റി​യാ​ദ് ചാ​പ്റ്റ​ർ

റി​യാ​ദ്: ത​ണ​ൽ ചേ​മ​ഞ്ചേ​രി റി​യാ​ദ് ചാ​പ്റ്റ​ർ സ​മൂ​ഹ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ് മ​ല​സ് പെ​പ്പ​ർ ട്രീ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ചെ​യ​ർ​മാ​ൻ ടി.​എം. അ​ഹ​മ​ദ് കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ണ​ലി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും അ​ട​ങ്ങു​ന്ന വി​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ ഡോ. ​ഇ​ദ്‍രീ​സി​​ന്റെ സ​ന്ദേ​ശം കേ​ൾ​പ്പി​ച്ചു. ഡോ. ​അ​ബ്​​ദു​ൽ അ​സീ​സി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ലാ​സ് ന​ട​ന്നു. ഫ​ണ്ട്‌ സ​മാ​ഹ​ര​ണം റാ​ഷി​ദ്‌ ദ​യ മു​ഹ​മ്മ​ദ്‌ നൗ​ഫ​ലി​ന് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി മു​ബാ​റ​ക് അ​ലി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷാ​ഹി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ത​ണ​ൽ ചേ​മ​ഞ്ചേ​രി റി​യാ​ദ് ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മം ചെ​യ​ർ​മാ​ൻ ടി.​എം. അ​ഹ​മ​ദ് കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar gathering
News Summary - Iftar gathering
Next Story