Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെ​ളി​യ​ങ്കോ​ട്...

വെ​ളി​യ​ങ്കോ​ട് കൂ​ട്ടാ​യ്മയുടെ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
വെ​ളി​യ​ങ്കോ​ട് കൂ​ട്ടാ​യ്മയുടെ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

വെ​ളി​യ​ങ്കോ​ട് കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മം

റി​യാ​ദ്: സൗ​ദി വെ​ളി​യ​ങ്കോ​ട് കൂ​ട്ടാ​യ്മ​യാ​യ ‘സ​വേ​ക് റി​യാ​ദ്’​ഇ​ഫ്താ​ർ സം​ഗ​മം ഒ​രു​ക്കി. മ​ല​സ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​റി​ൽ നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു. മു​ഹ​മ്മ​ദ്‌ കു​ട്ടി സ​ഖാ​ഫി അ​ൽ ഹാ​റൂ​നി ഒ​ള​മ​തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നൗ​ഫ​ൽ പൂ​വ്വ​ക്കു​ർ​ശി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ ക​ബീ​ർ കാ​ട​ൻ​സ്, സെ​ക്ര​ട്ട​റി ജാ​ഫ​ർ വെ​ളി​യ​ങ്കോ​ട്, ട്ര​ഷ​റ​ർ മ​നാ​ഫ് വെ​ളി​യ​ങ്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veliyamkodeIftar gathering
News Summary - Iftar gathering of Veliankot community
Next Story