Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്നേഹ സംഗമമായി...

സ്നേഹ സംഗമമായി ഇ​ഫ്താ​ർ വി​രു​ന്ന്

text_fields
bookmark_border
ramadan
cancel

കൊ​ണ്ടോ​ട്ടി കെ.​എം.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം

ജി​ദ്ദ: കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി ഇ​ഫ്​​താ​ർ സം​ഗ​മം ന​ട​ത്തി. ശ​റ​ഫി​യ അ​ൽ​ഫ​ദ്ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ലൊ​രു​ക്കി​യ സം​ഗ​മ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ല സെ​ൻ​ട്ര​ൽ, നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ഫ്താ​ർ സം​ഗ​മം ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ഹ്​​മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ കെ.​കെ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ജി​ല്ല എം.​എ​സ്.​എ​ഫ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​എം. ഇ​സ്മാ​ഇ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫ​ദ്​​ൽ മ​ല​ബാ​രി, ഇ​സ്മാ​ഈ​ൽ മു​ണ്ട​കു​ളം, റ​സാ​ഖ് മാ​സ്​​റ്റ​ർ, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ഹ​ബീ​ബ് ക​ല്ല​ൻ, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, നൗ​ഷാ​ദ് വാ​ഴ​യൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. റ​ഹ്​​മ​ത്ത്​ അ​ലി എ​ര​ഞ്ഞി​ക്ക​ൽ സ്വാ​ഗ​വും എം.​എം. മു​ജീ​ബ് മു​തു​വ​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

കെ.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ ഹാ​ജി ഖി​റാ​അ​ത്ത് ന​ട​ത്തി. സ​ലീം വാ​വൂ​ർ, ല​ത്തീ​ഫ് വാ​ഴ​യൂ​ർ, ല​ത്തീ​ഫ് പൊ​ന്നാ​ട്, സി.​സി. റ​സാ​ഖ്, കെ.​വി. നാ​സ​ർ, മ​നാ​ഫ് വാ​ഴ​ക്കാ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജി​ദ്ദ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം അ​ഹ്​​മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ഇ​ഫ്താ​ർ സം​ഗ​മം

ജി​ദ്ദ: കാ​സ​ർ​കോ​ട് ജി​ല്ല കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മ​വും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. അ​ന്ത​രി​ച്ച ഉ​മ​ർ ബാ​ഫ​ഖി ത​ങ്ങ​ളു​ടെ പു​ത്ര​ൻ സ​യ്യി​ദ് അ​ബൂ​ബ​ക്ക​ർ ബാ​ഫ​ഖി ത​ങ്ങ​ൾ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ന്യൂ​യോ​ർ​ക്കി​ലെ യു.​എ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര മോ​ഡ​ൽ ഡി​ബേ​റ്റ് മ​ത്സ​ര​ത്തി​ൽ പ്ര​സം​ഗി​ച്ച ജി​ദ്ദ​യി​ലെ അ​മേ​രി​ക്ക​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യും കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യു​മാ​യ സാ​ക്കി​ർ ഇ​സ്സു​ദ്ദീ​ൻ കു​മ്പ​ള​ക്ക് ച​ട​ങ്ങി​ൽ ആ​ദ​ര​വ് ന​ൽ​കി.

സ്പാ​നി​ഷ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മം ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​സ​ൻ ബ​ത്തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്ദു​ല്ല ഹി​റ്റാ​ച്ചി സ്വാ​ഗ​ത​വും സ​മീ​ർ ചേ​ര​ങ്കൈ ന​ന്ദി​യും പ​റ​ഞ്ഞു.

മു​സ്‍ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി.​കെ.​പി ഹ​മീ​ദ​ലി, ജി​ദ്ദ​യി​ലെ വ്യ​വ​സാ​യി ഇ​സ്സു​ദ്ദീ​ൻ കു​മ്പ​ള, ബ​ഷീ​ർ ചെ​മ്മ​നാ​ട്, കു​ബ്റ ല​ത്തീ​ഫ്, മി​സ്റി​യ ഹ​മീ​ദ്, ന​സീ​മ ഹൈ​ദ​ർ അ​ലി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ജ​ലീ​ൽ ചെ​ർ​ക്ക​ള, ന​സീ​ർ പെ​രു​മ്പ​ള, കാ​ദ​ർ ചെ​ർ​ക്ക​ള, യാ​സീ​ൻ ചി​ത്താ​രി, സി​ദ്ദീ​ഖ് ബാ​യാ​ർ, സ​ലാം ബെ​ണ്ടി​ച്ചാ​ൽ, മു​ഹ​മ്മ​ദ​ലി ഹൊ​സ​ങ്ക​ടി, അ​ബ്ദു​ല്ല ച​ന്തേ​ര, ഹ​മീ​ദ് ഇ​ച്ചി​ല​ങ്കോ​ട്, ഹാ​ഷിം കു​മ്പ​ള, ന​ജീ​ബ് മ​ള്ള​ങ്കൈ, സ​ഫീ​ർ തൃ​ക്ക​രി​പ്പൂ​ർ, ബു​നി​യാം ഒ​റ​വ​ങ്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജി​ദ്ദ കാ​സ​ർ​കോ​ട് ജി​ല്ല കെ.​എം.​സി.​സി ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

കെ.​എം.​സി.​സി ബേ​പ്പൂ​ർ ഇ​ഫ്താ​ർ വി​രു​ന്ന്​

റി​യാ​ദ്: കെ.​എം.​സി.​സി ബേ​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മു​ൻ പ്ര​സി​ഡ​ൻ​റ്​ മ​നാ​ഫ് മ​ണ്ണൂ​രി​ന്റെ മ​ക​നും വി​ദ്യാ​ർ​ഥി​യു​മാ​യ ഹ​ദി​ക് ജ​സാ​റി​ന്റെ ചെ​റു​ക​ഥ​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ ‘മ’ ​പ്ര​കാ​ശ​നം ച​ട​ങ്ങി​ൽ ന​ട​ന്നു. പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ഷ്റ​ഫ് വേ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ന​ജീ​ബ് നെ​ല്ലാ​ങ്ക​ണ്ടി, ജി​ല്ല ട്ര​ഷ​റ​ർ ജാ​ഫ​ർ സാ​ദി​ഖ്, മ​ണ്ഡ​ലം മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞോ​യി കോ​ട​മ്പു​ഴ, മു​ൻ പ്ര​സി​ഡ​ൻ​റ്​ മ​നാ​ഫ് മ​ണ്ണൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബേ​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ർ​മി​ക്കു​ന്ന സി.​എ​ച്ച്. സെൻറ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​റോ​ക്ക് വി​ശ​ദീ​ക​രി​ച്ചു.

ക​ഥാ​കൃ​ത്ത്​ ഹ​ദി​ക് ജ​സാ​റി​ന് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം അ​ഷ്​​റ​ഫ്​ വേ​ങ്ങാ​ട്ട്​ കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ​ൻ അ​ലി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഷ്റ​ഫ് രാ​മ​നാ​ട്ടു​ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​യും ക​ഥാ​കൃ​ത്തു​മാ​യ ഹ​ദി​ക് ജ​സാ​റി​ന് ​കെ.​എം.​സി.​സി ബേ​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഫ​ല​കം അ​ഷ്​​റ​ഫ്​ വേ​ങ്ങാ​ട്ട്​ സ​മ്മാ​നി​ക്കു​ന്നു

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്ഥാ​പ​ക ദി​നാ​ച​ര​ണ​വും ഇ​ഫ്താ​ർ സം​ഗ​മ​വും

യാം​ബു: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ​യു​ടെ 12ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച്​ ‘സാ​മൂ​ഹി​ക നീ​തി​യു​ടെ രാ​ഷ്​​ട്രീ​യ​ത്തി​ന് 12 പോ​രാ​ട്ട വ​ർ​ഷ​ങ്ങ​ൾ’ ത​ല​ക്കെ​ട്ടി​ൽ രാ​ജ്യ​ത്തു​ട​നീ​ളം സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ച​ര​ണ​ത്തി​​ന്റെ ഭാ​ഗ​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ യാം​ബു ഏ​രി​യ സ്ഥാ​പ​ക ദി​നാ​ച​ര​ണ​വും ഇ​ഫ്‌​താ​ർ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. യാം​ബു ടൊ​യോ​ട്ട ‘പ്ര​വാ​സി’ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യാം​ബു മേ​ഖ​ല പ്ര​സി​ഡ​ൻ​റ് ന​സി​റു​ദ്ദീ​ൻ ഇ​ടു​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ നാ​ട്ടി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പോ​രാ​ട്ട​ങ്ങ​ൾ​ക്ക് സം​ഗ​മം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. പൗ​ര​​ന്റെ ഭ​വ​ന​സ്വ​പ്ന​ത്തി​ന്മേ​ൽ സ​ർ​ക്കാ​റി​​ന്റെ നി​കു​തി ഭീ​ക​ര​ത​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കു​ന്ന ന​ട​പ​ടി ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും സം​ഗ​മം വി​ല​യി​രു​ത്തി.

ടൗ​ൺ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ സു​റൂ​ർ തൃ​ശൂ​ർ, യൂ​ത്ത് ഇ​ന്ത്യ യാം​ബു പ്ര​സി​ഡ​ൻ​റ് തൗ​ഫീ​ഖ് മ​മ്പാ​ട്, യൂ​നി​റ്റ് പ്ര​തി​നി​ധി ശാ​ക്കി​ർ പാ​ല​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഇ​ൽ​യാ​സ് വേ​ങ്ങൂ​ർ സ്വാ​ഗ​ത​വും മേ​ഖ​ല സെ​ക്ര​ട്ട​റി സ​ഫീ​ൽ ക​ട​ന്ന​മ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു. ഷൗ​ക്ക​ത്ത് എ​ട​ക്ക​ര, താ​ഹി​ർ ചേ​ള​ന്നൂ​ർ, മു​നീ​ർ കോ​ഴി​ക്കോ​ട്, ഫൈ​സ​ൽ കോ​യ​മ്പ​ത്തൂ​ർ, സ​ഹ​ൽ മു​നീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്ര​വാ​സി വെ​ൽ​ഫ​യ​ർ യാം​ബു ഏ​രി​യ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സ്ഥാ​പ​ക ദി​നാ​ച​ര​ണ​വും ഇ​ഫ്‌​താ​ർ സം​ഗ​മ​വും

മ​ഞ്ചേ​രി വെ​ൽ​ഫെ​യ​ർ അ​സോ. ഇ​ഫ്‌​താ​ർ സം​ഗ​മം

റി​യാ​ദ്​: മ​ഞ്ചേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​​ൻ ഇ​ഫ്​​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ലെ അ​ൽ മാ​വാ​സിം ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ൻ​സാ​ർ അ​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. സാ​കി​ർ ഹു​സൈ​ൻ, മു​ഖ്യ ര​ക്ഷാ​ധി​കാ​രി മു​ര​ളി കീ​ഴ്‌​വീ​ട്ടി​ൽ, എ​ൻ.​ടി. അ​ബ്​​ദു​റ​സാ​ഖ്, സി.​കെ. സാ​ലി​ഹ്, വി. ​ര​ഹ്നാ​സ്, ബ​ഷീ​ർ വ​ല്ലാ​ഞ്ചി​റ, സ​ലാം പ​യ്യ​നാ​ട്, കെ.​വി. നി​സാ​ർ ബാ​ബു, മു​ഹ​മ്മ​ദ് അ​ലി, എ​ൻ.​ടി. ജം​ഷി​ദ്, വി. ​നി​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ല​വി പു​തു​ശ്ശേ​രി, ഭാ​ര​വാ​ഹി​ക​ളാ​യ മു​ര​ളി കൃ​ഷ്ണ​ൻ, റ​ഫീ​ഖ് പു​ല്ലൂ​ർ, മു​ര​ളി വേ​ട്ട​ക്കോ​ട്, വി​നോ​ദ് കൃ​ഷ്ണ എ​ന്നി​വ​ർ റ​മ​ദാ​ൻ, വി​ഷു സ​ന്ദേ​ശം ന​ൽ​കി. കു​ട്ടി​ക​ൾ​ക്ക് വി​ഷു​ക്കൈ​നീ​ട്ടം ന​ൽ​കി.

മ​ഞ്ചേ​രി വെ​ൽ​ഫെ​യ​ർ അ​സോ. ഇ​ഫ്‌​താ​ർ സം​ഗ​മം

ഫോ​ക്കോ സോ​ക്ക​ർ ഇ​ഫ്താ​ർ മീ​റ്റ്

ദ​മ്മാം: ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ദ​മ്മാം ഡി​വി​ഷ​ൻ, ഫോ​ക്കോ സോ​ക്ക​ർ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി കു​ട്ടി​ക​ൾ​ക്കാ​യി ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. മു​ത്വീ​ഹു​റ​ഹ്​​മാ​ൻ ആ​ന്ധ്ര​പ്ര​ദേ​ശ് കു​ട്ടി​ക​ളോ​ട് സം​വ​ദി​ച്ചു.

അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി അ​ജ്മ​ൽ കൊ​ള​ക്കോ​ട​ൻ, ഫോ​ക്ക​സ് ദ​മ്മാം ഡി​വി​ഷ​ൻ മാ​നേ​ജ​ർ എം.​വി. നൗ​ഷാ​ദ്, അ​ക്കാ​ദ​മി ഫു​ട്ബാ​ൾ ചീ​ഫ് കോ​ച്ച് സ​യ്യി​ദ് ഹു​സൈ​ൻ ഹൈ​ദ​രാ​ബാ​ദ്, എ​ൻ.​പി. സു​നീ​ർ, അ​ബ്​​ദു​ല്ല തൊ​ടി​ക എ​ന്നി​വ​ർ സം​സാ​രി​ച്ചു.2017ൽ ​ഏ​താ​നും കു​ട്ടി​ക​ളു​മാ​യി ഫോ​ക്ക​സ് ദ​മ്മാ​മി​നു കീ​ഴി​ൽ ആ​രം​ഭി​ച്ച അ​ക്കാ​ദ​മി​യി​ൽ ഇ​ന്ന് 150ഓ​ളം കു​ട്ടി​ക​ൾ മൂ​ന്നു മു​ഖ്യ​പ​രി​ശീ​ല​ക​ർ​ക്കും അ​വ​രു​ടെ അ​സി​സ്​​റ്റ​ൻ​റു​ക​ൾ​ക്കും കീ​ഴി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു. ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ താ​രം ഐ.​എം. വി​ജ​യ​നാ​ണ് അ​ക്കാ​ദ​മി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​സി​സ്​​റ്റ​ൻ​റ്​ സി.​ഇ.​ഒ ഷ​ബീ​ർ വെ​ള്ളാ​ട​ത്ത്​ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മു​ജീ​ബ്​ റ​ഹ്മാ​ൻ ത​യ്യി​ൽ, ടി.​പി. സ​ജി​ൽ, പി.​സി. അ​നീ​ഷ്, അ​ൻ​സാ​ർ ക​ട​ലു​ണ്ടി, ഫ​വാ​സ് ഇ​ല്ലി​ക്ക​ൽ, എം. ​ഷി​യാ​സ്, ന​സീം അ​ബ്​​ദു​റ​ഹ്​​മാ​ൻ, ആ​ദി​ൽ, വ​ഹീ​ദു​ദ്ദീ​ൻ, ന​സീ​മു​സ്സ​ബാ​ഹ്, പി. ​അ​ൻ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഫോ​ക്കോ സോ​ക്ക​ർ ഇ​ഫ്താ​ർ മീ​റ്റ്

വ​ലി​യോ​റ സൗ​ഹൃ​ദ​വേ​ദി ഇ​ഫ്താ​ർ സം​ഗ​മ​വും ലോ​ഗോ പ്ര​കാ​ശ​ന​വും

റി​യാ​ദ്: വ​ലി​യോ​റ സൗ​ഹൃ​ദ​വേ​ദി റി​യാ​ദ് ഘ​ട​കം ഇ​ഫ്താ​ർ സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വേ​ദി​യു​ടെ പു​തി​യ ലോ​ഗോ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ക​രീം വ​ള​പ്പി​ൽ പ്ര​കാ​ശ​നം ചെ​യ്​​തു. വാ​ർ​ഷി​ക പൊ​തു​യോ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്​​ദു​ൽ ക​രീം വ​ള​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ല്യാ​സ് തൂ​മ്പി​ൽ യോ​ഗം നി​യ​ന്ത്രി​ച്ചു. അ​ബ്​​ദു​ൽ ഷു​ക്കൂ​ർ പൂ​ക്ക​യി​ൽ സ്വാ​ഗ​ത​വും ഇ​ഖ്ബാ​ൽ കു​ഴി​ക്കാ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: അ​ബ്​​ദു​ൽ ക​രീം വ​ള​പ്പി​ൽ (ചെ​യ​ർ.), അ​ബ്​​ദു​ഷു​ക്കൂ​ർ പൂ​ക്ക​യി​ൽ (പ്ര​സി.), ഇ​ല്യാ​സ് തൂ​മ്പി​ൽ (ജ​ന. സെ​ക്ര.), ഇ​ഖ്ബാ​ൽ കു​ഴി​ക്കാ​ട്ടി​ൽ (ട്ര​ഷ.), മു​ഷ്താ​ഖ് പാ​ണ്ടി​ക​ശാ​ല, ഷം​സു​ദ്ദീ​ൻ പാ​ട്ട​ശ്ശേ​രി മു​ത​ല​മാ​ട് (വൈ. ​പ്ര​സി.), കാ​ള​ങ്ങാ​ട​ൻ ബൈ​ജു, റ​ഷീ​ദ് വ​ള​പ്പി​ൽ (ജോ. ​സെ​ക്ര.), റാ​സ ബ​ക്ക​ർ പൂ​ക്ക​യി​ൽ, മു​സ്ത​ഫ വൈ​ദ്യ​ക്കാ​ര​ൻ, ഇ​സ്ഹാ​ഖ് പു​ത്ത​ന​ങ്ങാ​ടി, ഹി​ഷാം പാ​റ​മ്മ​ൽ, മു​സ്ത​ഫ ചി​ന​ക്ക​ൽ, എ.​കെ. സ​ഈ​ദ് മു​ത​ല​മാ​ട് (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ). ര​ണ്ടു വ​ർ​ഷ​മാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി.

വ​ലി​യോ​റ സൗ​ഹൃ​ദ​വേ​ദി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം

ഹ​ഫ​റി​ൽ പ്ര​വാ​സ​സം​ഗ​മ​മാ​യി ഒ.​ഐ.​സി.​സി ഇ​ഫ്താ​ർ

ഹ​ഫ​ർ: ഒ.​ഐ.​സി.​സി ഹ​ഫ​ർ അ​ൽ​ബാ​ത്വി​ൻ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ ഒ​രു​ക്കി. ഹു​ജൈ​ലാ​ൻ മ​സ്ജി​ദി​ൽ ഒ​രു​ക്കി​യ ഇ​ഫ്താ​ർ വി​രു​ന്ന് ഈ ​പ്ര​ദേ​ശ​ത്തെ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ വ്യ​ത്യ​സ്ത ആ​ളു​ക​ളു​ടെ സാ​ന്നി​ധ്യം​കൊ​ണ്ടും പ്ര​വ​ർ​ത്ത​ക​രു​ടെ ചി​ട്ട​യാ​യ സം​ഘാ​ട​നം​കൊ​ണ്ടും വ്യ​ത്യ​സ്ത​മാ​യി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ സൗ​ഹൃ​ദ​സം​ഗ​മ​ത്തി​ലും ഇ​ഫ്താ​റി​ലും ഭാ​ഗ​മാ​യി. പ്ര​സി​ഡ​ൻ​റ്​‌ ടി.​എ. സ​ലീം കീ​രി​ക്കാ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​നാ​ജ് ക​രു​നാ​ഗ​പ്പ​ള്ളി, വി​ബി​ൻ മ​റ്റ​ത്ത്, ഇ​ക്ബാ​ൽ ആ​ല​പ്പു​ഴ, ര​തീ​ഷ്, ജേ​ക്ക​ബ്, ജി​തേ​ഷ്, അ​ലി മ​ല​പ്പു​റം, അ​നൂ​പ്, സാ​ബു സി. ​തോ​മ​സ്, സ​മ​ദ്, ജോ​ബി, ഷ​ബ്‌​നാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ഹ​ഫ​ർ അ​ൽ​ബാ​ത്വി​ൻ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ക​രെ ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.

ഹ​ഫ​റ​ൽ ബാ​തി​ൻ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ

‘കോ​ഴി​ക്കോ​ട​ൻ​സ്’ ഇ​ഫ്‌​താ​ർ സം​ഗ​മം

റി​യാ​ദ്: കോ​ഴി​ക്കോ​ട് നി​വാ​സി​ക​ളു​ടെ റി​യാ​ദി​ലെ കൂ​ട്ടാ​യ്മ​യാ​യ ‘കോ​ഴി​ക്കോ​ട​ൻ​സ്’ ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ മ​ല​സ് പെ​പ്പ​ർ​ട്രീ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ​രി​പാ​ടി അ​ബ്​​ദു​ല്ല​ത്തീ​ഫ് ഓ​മ​ശ്ശേ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ആ​രാ​ധ​ന​ക​ളു​ടെ അ​ന്ത​സ്സ​ത്ത കാ​ത്തു​സൂ​ക്ഷി​ക്കാ​നും നോ​മ്പു​കാ​ല​ത്ത് നേ​ടി​യെ​ടു​ക്കു​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​വും ആ​ത്മ​നി​യ​ന്ത്ര​ണ​വും തു​ട​ർ​ന്നും ജീ​വി​ത​ത്തി​ൽ നി​ല​നി​ർ​ത്തി​പ്പോ​രാ​നും വി​ശ്വാ​സി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്​​ബോ​ധി​പ്പി​ച്ചു.

കോ​ഴി​ക്കോ​ട​ൻ​സ് ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ സ​ഹീ​ർ മു​ഹ്‌​യി​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ എ​സ്.​വി. അ​ർ​ശു​ൽ അ​ഹ്‌​മ​ദ്‌ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​എം. മു​ഹ​മ്മ​ദ് ഷ​ഹീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

റാ​ഫി കൊ​യി​ലാ​ണ്ടി, ക​ബീ​ർ ന​ല്ല​ളം, ഹ​ർ​ഷ​ദ് ഫ​റോ​ക്ക്, വി.​കെ.​കെ. അ​ബ്ബാ​സ്, സു​ഹാ​സ് ചേ​പ്പാ​ലി, കെ.​സി. ഷാ​ജു, മു​നീ​ബ് പാ​ഴൂ​ർ, മു​ജീ​ബ് മു​ത്താ​ട്ട്, ഉ​മ​ർ മു​ക്കം, ന​വാ​സ് ഒ​പ്പീ​സ്, ഹാ​രി​സ് വാ​വാ​ട്, ശാ​ലി​മ റാ​ഫി, സു​മി​ത സ​ഹീ​ർ, സി​ത്താ​ര സാ​ജി​ദ്, ഫി​ജി​ന ക​ബീ​ർ, സാ​ജി​റ ഹ​ർ​ഷ​ദ്, സ​ൽ‍മ ഫാ​സി​ൽ, ഫ​സീ​ല സി​ദ്ദീ​ഖ്, ഫ​സ്‌​ന ഹാ​രി​സ്, മും​താ​സ് ഷാ​ജു, ചി​ഞ്ചു സാ​ജി​ദ​ലി, മാ​ഷി​ദ മു​നീ​ബ്, ഹ​ർ​ഷി​ന നൗ​ഫ​ൽ, ന​ഗ്‌​മ ഫാ​ബി​ർ, ഹ​സ്ന ഷ​മീം, മൈ​മൂ​ന അ​ബ്ബാ​സ്, ഫെ​ബി​ന ന​വാ​സ്, മോ​ളി മു​ജീ​ബ്, റ​സീ​ന അ​ൽ​ത്താ​ഫ്, ലു​ലു സു​ഹാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

‘കോ​ഴി​ക്കോ​ട​ൻ​സ്’ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ന​ന്മ ക​രു​നാ​ഗ​പ്പ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്‌​മ ഇ​ഫ്താ​ർ വി​രു​ന്ന്​

റി​യാ​ദ്: ന​ന്മ ക​രു​നാ​ഗ​പ്പ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു. സു​ലൈ ഖ​ൽ​അ​ത്തു​ൽ സു​ൽ​ത്താ​ൻ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​മാ​ധ്യ​മ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ് സ​ക്കീ​ർ ഹു​സൈ​ൻ ഐ. ​ക​രു​നാ​ഗ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്​​ധ​ൻ ഡോ. ​ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ര​ക്ഷാ​ധി​കാ​രി അ​ബ്‌​ദു​ൽ ബ​ഷീ​ർ ഫ​ത്ത​ഹു​ദ്ദീ​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​ഷ്പ​രാ​ജ്, സ​ത്താ​ർ കാ​യം​കു​ളം, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, നൗ​ഷാ​ദ് കി​ളി​മാ​നൂ​ർ, സ​ത്താ​ർ ഓ​ച്ചി​റ, അ​ൻ​വ​ർ ഫാ​മ്കോ, അ​ൻ​സാ​രി വ​ട​ക്കും​ത​ല, ഷ​ഫീ​ഖ്​ പു​ര​ക്കു​ന്നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജാ​നി​സ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ഖി​നാ​സ്, നി​യാ​സ് ത​ഴ​വ, അ​ന​സ്, സ​ത്താ​ർ മു​ല്ല​ശ്ശേ​രി, ഷ​ഫീ​ഖ്​ ത​ഴ​വ, ന​വാ​സ് ല​ത്തീ​ഫ്, നൗ​ഫ​ൽ നൂ​റു​ദ്ദീ​ൻ, റി​യാ​സ് സു​ബൈ​ർ, മു​നീ​ർ മ​ണ​പ്പ​ള്ളി, മു​നീ​ർ പു​ളി​മൂ​ട്ടി​ൽ, സ​ക്കീ​ർ ഹ​നീ​ഫ, സു​ൽ​ഫി​ക്ക​ർ കി​ഴ​ക്കി​ട​ത്ത്, സ​ഞ്ജീ​വ്കു​മാ​ർ, ഷ​മീ​ർ കു​നി​യ​ത്ത്, ഷൈ​ൻ​ഷാ കു​നി​യ​ത്ത്, റി​യാ​സ് വ​ഹാ​ബ്, ഷി​നു, അ​ഷ്‌​റ​ഫ് മു​ണ്ട​യി​ൽ, അ​ഷ്‌​റ​ഫ് വ​ട​ക്കും​ത​ല, ബ​ദ​ർ കോ​ല​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ന​ന്മ ക​രു​നാ​ഗ​പ്പ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്‌​മ ഇ​ഫ്താ​ർ വി​രു​ന്ന്​

‘കെ​യ​ർ’ ഇ​ഫ്‌​താ​ർ സം​ഗ​മ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും

റി​യാ​ദ്: ക​രു​വാ​ര​കു​ണ്ട് ഏ​രി​യ റി​യാ​ദ് എ​ക്സ്പാ​റ്റ്സ് (കെ​യ​ർ) ഇ​ഫ്‌​താ​ർ സം​ഗ​മം ബ​ത്ഹ​യി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ ഫ​സ​ലു​റ​ഹ്‌​മാ​ൻ ഇ​ഫ്‌​താ​ർ സ​ന്ദേ​ശം ന​ൽ​കി. ഇ​ഫ്‌​താ​റി​നു​ശേ​ഷം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ത്തു ശി​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി​ക​ളാ​യി ബ്രി​ജേ​ഷ് (ജി​ദ്ദ), തൗ​ഫീ​ഖ് (ബ​ഹ്‌​റൈ​ൻ) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​സ്‌​ക​ർ പ​ട്ടാ​ണി (പ്ര​സി.), വി.​കെ. ജം​ഷി​ദ് (സെ​ക്ര.), ഷ​ജീ​ബ് പൂ​ച്ചെ​ങ്ങ​ൽ (ട്ര​ഷ.) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സു​ഹൈ​ൽ മാ​ട്ടു​മ്മ​ൽ, അ​ബ്​​ദു​റ​ഹ്​​മാ​ൻ, അ​ഷ്‌​റ​ഫ് ഇ​രി​ങ്ങാ​ട്ടി​രി, സ​ഫീ​ർ ഖാ​ൻ, അ​ൽ​ത്താ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബി​ന്യാ​മി​ൻ ബി​ൽ​റു സ്വാ​ഗ​ത​വും ജ​സീം ക​രു​വാ​ര​കു​ണ്ട് ന​ന്ദി​യും പ​റ​ഞ്ഞു.

കെ​യ​ർ ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar gatherings
News Summary - iftar gatherings
Next Story