Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇഫ്ത്താർ മീറ്റുകൾ...

ഇഫ്ത്താർ മീറ്റുകൾ സ്നേഹസംഗമമായി

text_fields
bookmark_border
ramadan
cancel

കേ​​ളി മ​​ല​​സ്, സു​​ലൈ ഏ​​രി​​യ

റി​​യാ​​ദ്: കേ​​ളി ഈ ​​വ​​ർ​​ഷ​​വും വി​​വി​​ധ ഏ​​രി​​യ​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ച് ജ​​ന​​കീ​​യ ഇ​​ഫ്താ​​ർ സം​​ഗ​​മ​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ച്ചു. അ​​ൽ യാ​​സ്മി​​ൻ സ്കൂ​​ളി​​ൽ ന​​ട​​ന്ന മ​​ല​​സ് ഏ​​രി​​യ ഇ​​ഫ്താ​​റി​​ൽ കു​​ടും​​ബ​​ങ്ങ​​ള​​ട​​ക്കം സ​​മൂ​​ഹ​​ത്തി​​​ന്റെ വി​​വി​​ധ തു​​റ​​ക​​ളി​​ലു​​ള്ള 1500ൽ ​​പ​​രം പ്ര​​വാ​​സി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. ചെ​​യ​​ർ​​മാ​​ൻ റ​​നീ​​സ് ക​​രു​​നാ​​ഗ​​പ്പ​​ള്ളി, ക​​ൺ​​വീ​​ന​​ർ ഷ​​മീം മേ​​ലേ​​തി​​ൽ, സാ​​മ്പ​​ത്തി​​ക ക​​ൺ​​വീ​​ന​​ർ പി.​​എ​​ൻ.​​എം. റ​​ഫീ​​ഖ് എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ വി​​പു​​ല​​മാ​​യ സം​​ഘാ​​ട​​ക സ​​മി​​തി ഇ​​ഫ്താ​​റി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി.

മു​​ഖ്യ ര​​ക്ഷാ​​ധി​​കാ​​രി സെ​​ക്ര​​ട്ട​​റി കെ.​​പി.​​എം. സാ​​ദി​​ഖ്, ര​​ക്ഷാ​​ധി​​കാ​​രി ക​​മ്മി​​റ്റി അം​​ഗം പ്ര​​ഭാ​​ക​​ര​​ൻ ക​​ണ്ടോ​​ന്താ​​ർ, വൈ​​സ് പ്ര​​സി​​ഡ​​ൻ​​റ്​ ര​​ജീ​​ഷ് പി​​ണ​​റാ​​യി, കേ​​ന്ദ്ര​​ക​​മ്മി​​റ്റി അം​​ഗം രാ​​മ​​കൃ​​ഷ്ണ​​ൻ, മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ൻ ഷം​​നാ​​ദ് ക​​രു​​നാ​​ഗ​​പ്പ​​ള്ളി, എ​​ഴു​​ത്തു​​കാ​​രാ​​യ എം. ​​ഫൈ​​സ​​ൽ, ബീ​​ന ടീ​​ച്ച​​ർ,ജോ​​സ​​ഫ് അ​​തി​​രു​​ങ്ക​​ൽ, ഡോ. ​​ജ​​യ​​ച​​ന്ദ്ര​​ൻ, ഇ​​ന്ത്യ​​ൻ സ്കൂ​​ൾ അ​​ധ്യാ​​പി​​ക മൈ​​മൂ​​ന ടീ​​ച്ച​​ർ തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി പേ​​ർ പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. മു​​ഖ്യ​​ര​​ക്ഷാ​​ധി​​കാ​​രി ക​​മ്മി​​റ്റി അം​​ഗം ഫി​​റോ​​സ് ത​​യ്യി​​ൽ, പ്ര​​സി​​ഡ​​ൻ​​റ്​ സെ​​ബി​​ൻ ഇ​​ക്ബാ​​ൽ, മ​​ല​​സ് ര​​ക്ഷ​​ധി​​കാ​​രി ക​​മ്മി​​റ്റി സെ​​ക്ര​​ട്ട​​റി സു​​നി​​ൽ കു​​മാ​​ർ, ഉ​​ല​​യ ര​​ക്ഷാ​​ധി​​കാ​​രി ക​​മ്മി​​റ്റി സെ​​ക്ര​​ട്ട​​റി ജ​​വാ​​ദ് പ​​രി​​യാ​​ട്ട്, ഏ​​രി​​യ സെ​​ക്ര​​ട്ട​​റി കെ.​​പി. സ​​ജി​​ത്ത്, കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗം ന​​സീ​​ർ മു​​ള്ളൂ​​ർ​​ക്ക​​ര, ഏ​​രി​​യ പ്ര​​സി​​ഡ​​ൻ​​റ്​ നൗ​​ഫ​​ൽ പൂ​​വ്വ​​ക്കു​​ർ​​ശി, ഏ​​രി​​യ ട്ര​​ഷ​​റ​​ർ യു.​​സി. നൗ​​ഫ​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

സു​​ലൈ ജി​​യാ​​ൽ ഇ​​സ്​​​തി​​റാ​​ഹ​​യി​​ൽ ഒ​​രു​​ക്കി​​യ സു​​ലൈ ഏ​​രി​​യ ഇ​​ഫ്താ​​ർ വി​​രു​​ന്നി​​ൽ മ​​ല​​യാ​​ളി​​ക​​ളെ കൂ​​ടാ​​തെ ഇ​​ന്ത്യ​​യി​​ലെ മ​​റ്റു സം​​സ്ഥാ​​ന​​ക്കാ​​ർ, അ​​റ​​ബ് വം​​ശ​​ജ​​ർ, പാ​​കി​​സ്​​​താ​​ൻ, ബം​​ഗ്ലാ​​ദേ​​ശ് തു​​ട​​ങ്ങി​​യ രാ​​ജ്യ​​ക്കാ​​രു​​മ​​ട​​ക്കം സ​​മൂ​​ഹ​​ത്തി​​​ന്റെ നാ​​നാ​​തു​​റ​​ക​​ളി​​ൽ നി​​ന്നു​​മാ​​യി ആ​​യി​​ര​​ത്തോ​​ളം ആ​​ളു​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. ചെ​​യ​​ർ​​മാ​​ൻ ഷ​​റ​​ഫ്, ക​​ൺ​​വീ​​ന​​ർ ജോ​​ർ​​ജ്, ട്ര​​ഷ​​റ​​ർ റീ​​ജേ​​ഷ് ര​​യ​​രോ​​ത്ത് എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സം​​ഘാ​​ട​​ക​​സ​​മി​​തി ഇ​​ഫ്താ​​റി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി. വി​​വി​​ധ വ്യാ​​പാ​​ര - വാ​​ണി​​ജ്യ സ്ഥാ​​പ​​ന​​ങ്ങ​​ളും വ്യ​​ക്തി​​ക​​ളും ജ​​ന​​കീ​​യ ഇ​​ഫ്താ​​റി​​​ന്റെ വി​​ജ​​യ​​ത്തി​​നാ​​യി സ​​ഹ​​ക​​രി​​ച്ചി​​രു​​ന്നു.

മു​​ഖ്യ​​ര​​ക്ഷാ​​ധി​​കാ​​രി ക​​മ്മി​​റ്റി​​യം​​ഗം ടി.​​ആ​​ർ. സു​​ബ്ര​​ഹ്​​​മ​​ണ്യ​​ൻ, കേ​​ന്ദ്ര സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അം​​ഗം കാ​​ഹിം ചേ​​ളാ​​രി, ഏ​​രി​​യ സെ​​ക്ര​​ട്ട​​റി​​യും കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗ​​വു​​മാ​​യ ഹാ​​ഷിം കു​​ന്നു​​ത​​റ, കേ​​ന്ദ്ര​​ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ സു​​രേ​​ഷ് ലാ​​ൽ, രാ​​മ​​കൃ​​ഷ്ണ​​ൻ, സ​​ജീ​​വ​​ൻ, സു​​ലൈ ര​​ക്ഷാ​​ധി​​കാ​​രി ക​​മ്മി​​റ്റി സെ​​ക്ര​​ട്ട​​റി അ​​നി​​രു​​ദ്ധ​​ൻ, കു​​ടും​​ബ​​വേ​​ദി സെ​​ക്ര​​ട്ട​​റി സീ​​ബ കൂ​​വോ​​ട് തു​​ട​​ങ്ങി​​യ​​വ​​ർ ഇ​​ഫ്താ​​ർ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി.

കേ​ളി മ​ല​സ് ഏ​രി​യ ജ​ന​കീ​യ ഇ​ഫ്താ​ർ, േകളി സു​ലൈ ഏ​രി​യ ജ​ന​കീ​യ ഇ​ഫ്താ​ർ

കേ​ളി അ​സീ​സി​യ, ഉ​മ്മു​ൽ ഹ​മാം ഏ​രി​യ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി അ​സീ​സി​യ, ഉ​മ്മു​ൽ ഹ​മാം ഏ​രി​യ ക​മ്മി​റ്റി​ക​ൾ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു.

അ​സീ​സി​യ ഗ്രേ​റ്റ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന അ​സീ​സി​യ ഏ​രി​യ സം​ഗ​മ​ത്തി​ന്​ ചെ​യ​ർ​മാ​ൻ മ​ൻ​സൂ​ർ, ക​ൺ​വീ​ന​ർ നൗ​ഷാ​ദ്, സാ​മ്പ​ത്തി​ക ക​ൺ​വീ​ന​ർ റ​ഫീ​ഖ് അ​രി​പ്ര, ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സൂ​ര​ജ്, ഗ​താ​ഗ​ത ക​മ്മി​റ്റി ക​ൺ​വീ​ന​ർ സു​ഭാ​ഷ്, സ്​​റ്റേ​ഷ​ന​റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ജി​ത്ത്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ഹ​സ്സ​ൻ പു​ന്ന​യൂ​ർ, ഏ​രി​യ സെ​ക്ര​ട്ട​റി റ​ഫീ​ഖ് ചാ​ലി​യം, പ്ര​സി​ഡ​ൻ​റ്​ ഷാ​ജി റ​സാ​ഖ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ലി പ​ട്ടാ​മ്പി, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സു​ധീ​ർ പോ​രേ​ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ അ​ന​മ​ങ്ങാ​ട്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ജാ​ഫ​ർ ഖാ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

റി​യാ​ദ്​ എ​ക്സി​റ്റ് എ​ട്ടി​ലെ അ​ൽ​മു​ൻ​സി​യ ഇ​സ്തി​റാ​ഹ​യി​ല്‍ ന​ട​ന്ന ഉ​മ്മു​ൽ ഹാ​മാം ഏ​രി​യ സം​ഗ​മ​ത്തി​ല്‍ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ഫി​റോ​സ് ത​യ്യി​ൽ, ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശ്ശേ​രി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ, കി​ഷോ​ർ ഇ. ​നി​സാം, ബി​ജി തോ​മ​സ്, ഏ​രി​യാ ര​ക്ഷാ​ധി​കാ​രി ആ​ക്ടി​ങ് ക​ൺ​വീ​ന​ർ ച​ന്ദ്ര​ചൂ​ഢ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ സി​ദ്ദി​ഖ്, പ്ര​സി​ഡ​ൻ​റ്​ ബി​ജു, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​ൽ ക​ലാം, അ​ബ്​​ദു​ൽ ക​രീം, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ പി. ​സു​രേ​ഷ്, ചെ​യ​ർ​മാ​ൻ മ​ൻ​സൂ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ ഒ. ​അ​നി​ൽ കു​മാ​ർ, ജോ​യി​ൻ​റ്​ ക​ൺ​വീ​ന​ർ എം.​പി. ജ​യ​രാ​ജ്‌, സാ​മ്പ​ത്തി​ക ക​ൺ​വീ​ന​ർ റോ​യ് ഇ​ഗ്​​നേ​ഷ്യ​സ്, ഷാ​ജ​ഹാ​ൻ, ഹ​രി​ലാ​ൽ ബാ​ബു, രാ​ജേ​ഷ്, ഷി​ഹാ​സ്, അ​ബ്​​ദു​സ്സ​ലാം, ഷി​ഹാ​ബു​ദ്ദീ​ൻ കു​ഞ്ചി​സ്, ജോ​ജി, നൗ​ഷാ​ദ്, അ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കേ​ളി അ​സീ​സി​യ ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മം, ഉ​മ്മു​ൽ ഹ​മാം ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മം

ഉ​നൈ​സ ഒ.​ഐ.​സി.​സി

ഉ​നൈ​സ: ഒ.​ഐ.​സി.​സി ഉ​നൈ​സ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ​മൂ​ഹ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു. മു​വാ​സിം ഉ​ല​യ ഇ​സ്​​തി​റാ​ഹ​യി​ൽ ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ ഉ​നൈ​സ​യി​ലെ​യും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

വി​വി​ധ തു​റ​ക​ളി​ൽ​പ്പെ​ട്ട ആ​ളു​ക​ൾ നി​റ​ഞ്ഞ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് ഐ.​സി.​സി ഉ​നൈ​സ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ പ്രി​ൻ​സ് ജോ​സ​ഫി​ന്റെ​യും സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ൻ, ട്ര​ഷ​റ​ർ ക​മാ​ലു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി തോ​മ​സ്, മ​ധു, റ​ഫീ​ഖ്, ജ​ലീ​ൽ, അ​ബ്​​ദു​ൽ അ​സീ​സ്, നൗ​ഷാ​ദ്, മോ​ൺ​സ​ൺ, അ​ഷ​റ​ഫ്, സു​നി​ൽ​കു​മാ​ർ, സ​ഗീ​ർ എ​ന്നി​വ​രും ഒ.​ഐ.​സി.​സി ഖ​സിം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ പ​ത്ത​റ​യും നേ​തൃ​ത്വം ന​ൽ​കി.

ഒ.​ഐ.​സി.​സി ഉ​നൈ​സ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​മൂ​ഹ നോ​മ്പു​തു​റ

താ​നൂ​ർ കെ.​എം.​സി.​സി

റി​യാ​ദ്: കെ.​എം.​സി.​സി താ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്​​താ​ർ മീ​റ്റ്​ സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ എ​ക്സി​റ്റ്‌ 18-ലെ ​ശാ​ലി​യ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ കോ​യാ​മു ഹാ​ജി, ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

സം​ഗ​മ​ത്തി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് വേ​ണ്ടി മ​ണ്ഡ​ലം ട്ര​ഷ​റ​ർ അ​പ്പ​ത്തി​ൽ ക​രീം അ​ഭി​വാ​ദ്യം ചെ​യ്തു. ജു​നൈ​ദ് ഫൈ​സി താ​നാ​ളൂ​ർ പ്രാ​ർ​ഥ​ന ന​ട​ത്തി. ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല​ത്തീ​ഫ് ക​രി​ങ്ക​പ്പാ​റ, പ്ര​സി​ഡ​ൻ​റ്​ ഇ​സ്ഹാ​ഖ് താ​നൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജു​നൈ​ദ് ഓ​മ​ച്ച​പ്പു​ഴ, ഫൈ​സ​ൽ ഓ​മ​ച്ച​പ്പു​ഴ, ഇ​സ്മാ​ഈ​ൽ ഓ​വു​ങ്ങ​ൽ, സ​ലീം താ​നൂ​ർ, ജാ​ഫ​ർ പൊ​ന്മു​ണ്ടം, ഷം​സു കാ​ളാ​ട്, ജ​ഫ്സ​ൽ പൊ​ന്മു​ണ്ടം, ബ​ഷീ​ർ പാ​ലേ​രി, ഷു​ക്കൂ​ർ താ​നാ​ളൂ​ർ, ഷ​ഫീ​ഖ് അ​പ്പാ​ട, ഷാ​ഫി ത​ല​ക്കെ​ടു​ത്തൂ​ർ, ബാ​വ താ​നാ​ളൂ​ർ, അ​ബ്​​ു​റ​ഹ്‌​മാ​ൻ കു​ന്നും​പു​റം, റാ​ഫി ചെ​റി​യ​മു​ണ്ടം, സി​ദ്ദീ​ഖ് മ​ണ​ലി​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കെ.​എം.​സി.​സി താ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ മീ​റ്റ്

ഐ.​സി.​എ​ഫ് ഗ്രാ​ൻ​ഡ്​​

അ​ൽ​ഖു​റ​യാ​ത്: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) അ​ൽ​ഖു​റ​യാ​ത്​​ ഘ​ട​കം ഒ​രു​ക്കി​യ ഗ്രാ​ൻ​ഡ്​​ ഇ​ഫ്‌​താ​ർ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ഇ​ഫ്താ​റി​ന് വേ​ണ്ടി ഒ​രു​മി​ച്ചു​കൂ​ടി പ​ര​സ്പ​ര വി​ദ്വേ​ഷ​ങ്ങ​ൾ മ​റ​ന്നു സ്നേ​ഹ സ​ന്തോ​ഷ​ങ്ങ​ൾ പ​ങ്കി​ടു​മ്പോ​ൾ കു​ടും​ബ ബ​ന്ധ​ങ്ങ​ളും സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളും ഊ​ട്ടി ഉ​റ​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​ത് നി​ല​നി​ർ​ത്ത​ണ​മെ​ന്നും വ്ര​താ​നു​ഷ്​​ഠാ​നം വ​ഴി നേ​ടി​യെ​ടു​ത്ത ആ​ത്മ​നി​യ​ന്ത്ര​ണ​വും ആ​രോ​ഗ്യ​ശീ​ല​ങ്ങ​ളും തു​ട​ർ​ജീ​വി​ത​ത്തി​ലും സൂ​ക്ഷി​ച്ചു പോ​ര​ണ​മെ​ന്നും റ​മ​ദാ​ൻ സ​ന്ദേ​ശ ഭാ​ഷ​ണ​ത്തി​ൽ മു​നീ​ർ മു​സ്‌​ലി​യാ​ർ ഓ​ർ​മ​പ്പെ​ടു​ത്തി. മു​ഹ​മ്മ​ദ​ലി ദാ​രി​മി മാ​മ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലിം സ​അ​ദി മാ​മ്പു​ഴ, യൂ​നു​സ് ലൈ​ല​ത്തി, ഹാ​രി​സ് മ​ണ്ണാ​ർ​ക്കാ​ട്, നി​സാ​ർ വാ​ഴാ​നി, സ​ലാം പ​ടി​ക്ക​ൽ, ഹം​സ പാ​ണ​ക്കാ​ട്, അ​ബ്‌​ദു​റ​ഹ്‌​മാ​ൻ, സു​ബൈ​ർ, ഇ​സ്ഹാ​ഖ്, ഷെ​ഫീ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഐ.​സി.​എ​ഫ് അ​ൽ​ഖു​റ​യാ​ത്​​ ഘ​ട​കം ഒ​രു​ക്കി​യ ഗ്രാ​ൻ​ഡ്​​ ഇ​ഫ്‌​താ​ർ

ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (റി​ഫ) ഇ​ഫ്​​താ​ർ സം​ഗ​മ​വും എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​വും ന​ട​ത്തി.

റി​യാ​ദ്​ മ​ല​സി​ലെ ജു​നൈ​സി​​ന്റെ വി​ല്ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ല്ലാ ടീ​മി​ലെ​യും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും റി​ഫ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളും വ​ർ​ക്കി​ങ്​ അം​ഗ​ങ്ങ​ളും പ​​ങ്കെ​ടു​ത്തു.

ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ബ​ഷീ​ർ കാ​ര​ന്തൂ​ർ, ഹ​സ്സ​ൻ പു​ന്ന​യൂ​ർ, ഫൈ​സ​ൽ പാ​ഴൂ​ർ, മു​സ്ത​ഫ ക​വ്വാ​യി, കു​ട്ട​ൻ ബാ​ബു, നാ​സ​ർ മാ​വൂ​ർ, മു​സ്ത​ഫ മ​മ്പാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റി​ഫ പ്ര​സി​ഡ​ൻ​റ് ബ​ഷീ​ർ ചേ​ല​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടൂ​ർ​ണ​മെൻറ്​ ന​ട​ത്തി​പ്പു​മാ​യു​ള്ള കാ​ര്യ​ങ്ങ​ൾ, ടെ​ക്നി​ക്ക​ൽ ചെ​യ​ർ​മാ​ൻ ഷ​കീ​ൽ തി​രൂ​ർ​ക്കാ​ടും ട്ര​ഷ​റ​ർ ക​രീം മ​ഞ്ചേ​രി​യും വി​ശ​ദീ​ക​രി​ച്ചു.

റ​മ​ദാ​ന്​ ശേ​ഷം ന​ട​ത്തു​ന്ന റി​ഫ എ ​ആ​ൻ​ഡ്​ ബി ​ഡി​വി​ഷ​ൻ ലീ​ഗി​ലേ​ക്കു​ള്ള പ്രാ​ഥ​മി​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ഫു ക​രു​ളാ​യി സ്വാ​ഗ​ത​വും ജു​നൈ​സ് വാ​ഴ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar gatherings
News Summary - iftar gatherings
Next Story