Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ഫ്താ​ർ സം​ഗ​മം...

ഇ​ഫ്താ​ർ സം​ഗ​മം ഒ​രു​ക്കി

text_fields
bookmark_border
ഇ​ഫ്താ​ർ സം​ഗ​മം ഒ​രു​ക്കി
cancel
camera_alt

ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ അ​ഖ്റ​ബി​യ യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സ​യ്യി​ദ് ഖു​ദ്‌​റ​ത്തു​ല്ല ന​ദ​വി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു 

Listen to this Article

ദ​മ്മാം: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ അ​ഖ്റ​ബി​യ യൂ​നി​റ്റ് അ​ൽ ഖോ​ബാ​ർ റ​ഫ ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​തി​നി​ധി​ക​ളും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്തു. സം​ഗ​മ​ത്തി​ൽ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ മൊ​യ്തീ​ൻ കൊ​ണ്ടോ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എ​ൻ.​എം സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​തി​നി​ധി​യും എ​ട​വ​ണ്ണ ജാ​മി​അ ന​ദ​വി​യ കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യ സ​യ്യി​ദ്‌ ഖു​ദ്റ​ത്തു​ല്ല ന​ദ്‌​വി ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കി. റ​ഫാ ക്ലി​നി​ക് മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ് സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ. ന​വാ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മെ​ഹ​ബൂ​ബ് അ​ബ്ദു​ൽ അ​സീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ഫ​ഹീം ഹ​ബീ​ബ്​ ഖി​റാ​അ​ത്ത്​ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ifthar meet
News Summary - Ifthar meet
Next Story