Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​എം.​സി.​സി ഇ​ഫ്താ​ർ...

ഐ.​എം.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
IMCC Iftar
cancel
camera_alt

ഐ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ലീ​ഗ് പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ർ​ഷി​ദ് ബാ​ബു ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ഐ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ബ​ത്​​ഹ​യി​ലെ അ​പ്പോ​ളോ ഡി ​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മം ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ലീ​ഗ് പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ർ​ഷി​ദ് ബാ​ബു ഉ​ദ്​​ഘാ​ട​നം ചെ​യ്‌​തു. റി​യാ​ദി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രാ​ഷ്​​ട്രീ​യ രം​ഗ​ത്തെ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ (കേ​ളി), ഒ.​ഐ.​സി.​സി മൈ​നോ​റി​റ്റീ​സ്​ മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി സ​ലാം തെ​ന്ന​ല, ഐ.​സി.​എ​ഫ് അ​ഡ്മി​ൻ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് മാ​നി​പു​രം, ഐ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ് ക​ല്ലി​യ്യ​ത്ത്, ഹാ​ഷിം ക​ണ്ണൂ​ർ, ഇ​സ്ഹാ​ഖ് ത​യ്യി​ൽ, ഇ​ക്ബാ​ൽ കോ​ഴി​ക്കോ​ട്, മു​നീ​ർ പൂ​ക്കി​പ്പ​റ​മ്പ്, ഇ​സ്മാ​ഈ​ൽ ത​യ്യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ ചേ​ളാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​സ്നി വ​ട്ട​ക്കി​ണ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഫ്സ​ൽ കാ​ട്ടാ​മ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMCCIftar gathering
News Summary - IMCC Iftar gathering
Next Story