Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​പി.​എ​ൽ. സീ​സ​ൺ2...

കെ.​പി.​എ​ൽ. സീ​സ​ൺ2 ജ​ഴ്സി പ്ര​കാ​ശ​നം

text_fields
bookmark_border
കെ.​പി.​എ​ൽ. സീ​സ​ൺ2 ജ​ഴ്സി പ്ര​കാ​ശ​നം
cancel
camera_alt

കൊ​ല്ലം പ്രീ​മി​യ​ർ ലീ​ഗ് ജേ​ഴ്​​സി പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ കൊ​ല്ലം ജി​ല്ല പ്ര​വാ​സി സൗ​ഹൃ​ദ​ങ്ങ​ളു​ടെ കൂ​ട്ട​യ്മ​യി​ൽ ഈ ​മാ​സം 23, 24 തീ​യ​തി​ക​ളി​ൽ ദ​മ്മാം ഗൂ​ഖാ ഫ്ല​ഡ് ലൈ​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന കൊ​ല്ലം ജി​ല്ല പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ ടൂ​വി​െൻറ ജ​ഴ്സി പ്ര​കാ​ശ​നം ദ​മ്മാം ബ​ദ​ർ അ​ൽ​റാ​ബി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഭ​ര​ണി​ക്കാ​വ് എം.​ജി.​സി, അ​വ​നൂ​ർ ബ്ലാ​സ്​​റ്റേ​ഴ്സ്, കൊ​ല്ലൂ​ർ​വി​ള നൈ​റ്റ് റൈ​ഡേ​ഴ്‌​സ്, കൊ​ട്ടാ​ര​ക്ക​ര ഇ​ല​വ​ൻ സ്​​റ്റാ​ഴ്​​സ്, ക​രു​നാ​ഗ​പ്പ​ള്ളി ഹി​റ്റേ​ഴ്സ്, അ​ഷ്​​ട​മു​ടി വാ​രി​യേ​ഴ്‌​സ്, ക​ട​ക്ക​ൽ ച​ല​ഞ്ചേ​ഴ്‌​സ്, ക​ട​വൂ​ർ വാ​രി​യേ​ഴ്‌​സ് എ​ന്നീ എ​ട്ടു ടീ​മു​ക​ളു​ടെ ക്യാ​പ്റ്റ​ന്മാ​ർ, മാ​നേ​ജ​ർമാർ, ടീം ​ഓ​ണ​റ​ർ​മാ​ർ, എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​ത്ര​​പ്ര​വ​ർ​ത്ത​ക​ൻ ഹ​ബീ​ബ് ഏ​ലം​കു​ളം, ബ​ദ​ർ അ​ൽ​റാ​ബി മെ​ഡി​ക്ക​ൽ സെൻറ​ർ ഒാ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ബി​ജു ക​ല്ലു​മ​ല എ​ന്നി​വ​ർ ചേ​ർ​ന്ന് കെ.​പി.​എ​ൽ ചെ​യ​ർ​മാ​ൻ സു​രേ​ഷ് റാ​വു​ത്ത​ർ​ക്ക്​ കൈ​മാ​റി ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ സു​രേ​ഷ് റാ​വു​ത്ത​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ലിം ഷാ​ഹു​ദ്ദീ​ൻ ടൂ​ർ​ണ​മെൻറ്​ സം​ബ​ന്ധി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു. കെ.​പി.​എ​ൽ മ​ത്സ​ര​ത്തി​നു ശേ​ഷം കൊ​ല്ലം പ്ര​വാ​സി​ക​ളാ​യ കാ​യി​ക പ്രേ​മി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ്‌​പോ​ർ​ട്​​സ് അ​സോ​സി​യേ​ഷ​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ സു​രേ​ഷ് റാ​വു​ത്ത​ർ അ​റി​യി​ച്ചു. സി​ദ്ദു കൊ​ല്ലം, ബി​ജു, സി​യാ​ദ്, ഹു​സൈ​ൻ പ​റ​മ്പി​ൽ, അ​ന​സ് ബ​ഷീ​ർ, ന​ജീം ബ​ഷീ​ർ, രാ​ജേ​ഷ് ഖാ​ൻ, ഷാ​ൻ കാ​സിം, നി​ഷാ​ദ്, ഷം​നാ​ദ്, സി​ജോ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൗ​ഷാ​ദ് ത​ഴ​വ, മു​ഹ​മ്മ​ദ് ത​സീ​ബ്, ഷൈ​ജു വി​ള​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dammampremier legue
News Summary - In K. P. A. Season 2 Jersey Release
Next Story