Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്​​റ്റു​ഡ​ൻ​റ്​​സ്...

സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ റ​മ​ദാ​ൻ ക്വി​സ്​ വി​ജ​യി​ക​ൾ

text_fields
bookmark_border
സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ റ​മ​ദാ​ൻ ക്വി​സ്​ വി​ജ​യി​ക​ൾ
cancel
റി​യാ​ദ്: സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ റി​യാ​ദ്​ ഘ​ട​കം എ​ട്ട്​ മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റ​മ​ദാ​ൻ ക്വി​സ്​ സം​ഘ​ടി​പ്പി​ച്ചു.
 റ​മ​ദാ​ൻ ഒ​ന്ന്​ മു​ത​ൽ 10 വ​രെ ഖു​ർ​ആ​ൻ, ഹ​ദീ​സ്, നോ​മ്പ് എ​ന്നീ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ഓ​ൺ​ലൈ​ൻ ക്വി​സ്. ഹ​ന ഹാ​രി​സ്, സ​ഹ്​​ല അ​സ്‌​ലം, അ​മീ​ന ക​ൻ​സ എ​ന്നി​വ​ർ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ന്നാം സ്ഥാ​നം നേ​ടി. ബാ​സിം അ​ബ്​​ദു​ൽ മ​ജീ​ദ്, ന​ശ്‌​വ സ​ദ​ർ, ലീ​ൻ അ​ഷ്‌​റ​ഫ്, താ​ഹി​യ ഇ​ർ​ഷാ​ദ്, അ​മാ​ൻ ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ഫാ​ദി​ൽ സി​ദ്ദി​ഖ്, ഫൈ​ഹ ഫാ​ത്വി​മ, ന​ജ ഇ​ഖ്‌​ബാ​ൽ, സു​ഹൈ​ൽ സി​ദ്ദീ​ഖ്, ഫാ​ത്തി​മ ഹു​ദ, മി​ബ്​​ദാ​ൽ റ​സീ​ൻ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പി. ​റു​ക്‌​സാ​ന വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ജ​മീ​ൽ മു​സ്ത​ഫ, സ​ലിം ബാ​ബു, നി​സാ​ർ ഉ​മ​ർ, സു​ഹൈ​റ അ​സ്‌​ലം, റു​ക്‌​സാ​ന ഇ​ർ​ഷാ​ദ്, കെ.​സി.​എം. അ​സ്‌​ലം, റ​ൻ​സി​ല ഷ​റ​ഫി​ൻ, ആ​യി​ഷ സ​ലിം ബാ​ബു, അ​യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsramadanquizIndia News
News Summary - india-ramadan-quiz-saudi-gulf news
Next Story