Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ അംബാസഡർക്ക്​...

ഇന്ത്യൻ അംബാസഡർക്ക്​ ഉൗഷ്​മള സ്വീകരണം

text_fields
bookmark_border
ഇന്ത്യൻ അംബാസഡർക്ക്​ ഉൗഷ്​മള സ്വീകരണം
cancel
camera_alt????????? ??????????? ???. ?????????? ???????? ?????????? ????????? ?????? ??????? ???? ??????????? ???? ?????????? ????????????? ?????????????????????
ത​ബൂ​ക്ക്​: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഒൗ​സാ​ഫ്​ സ​ഇൗ​ദി​ന്​​ ത​ബൂ​ക്ക്​ ഗ​വ​ർ​ണ​ർ അ​മീ​ർ ഫ​ഹ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സി​​െൻറ ഉൗ​ഷ്​​മ​ള സ്വീ​ക​ര​ണം. ഇ​രു​വ​രും ത​മ്മി​ൽ ച​ർ​ച്ച​യും ന​ട​ന്നു. ത​ബൂ​ക്ക്​ മേ​ഖ​ല​യി​ലെ വ്യ​ത്യ​സ്​​ത മേ​ഖ​ല​യി​ലു​ള്ള വി​ക​സ​ന​വും പു​രോ​ഗ​തി​യും ച​ർ​ച്ച​യാ​യി. അം​ബാ​സ​ഡ​റെ​യും സം​ഘ​ത്തെ​യും സ്വീ​ക​രി​ച്ച ഗ​വ​ർ​ണ​ർ സൗ​ഹൃ​ദം പ​ങ്കു​വെ​ക്കു​ക​യും സ്​​നേ​ഹോ​പ​ഹാ​രം ന​ൽ​കു​ക​യും ചെ​യ്​​തു. ത​ബൂ​ക്കി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന്​ അം​ബാ​സ​ഡ​ർ ഗ​വ​ർ​ണ​റെ ന​ന്ദി അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsindian ambassador
News Summary - indian ambassador-saudi-gulf news
Next Story