Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ അംബാസഡർ ബുറൈദ...

ഇന്ത്യൻ അംബാസഡർ ബുറൈദ ഈത്തപ്പഴമേള സന്ദർശിച്ചു

text_fields
bookmark_border
ഇന്ത്യൻ അംബാസഡർ ബുറൈദ ഈത്തപ്പഴമേള സന്ദർശിച്ചു
cancel

ബുറൈദ: സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ ഇ​ജാ​സ് ഖാ​ൻ ബു​റൈ​ദ ഈ​ത്ത​പ്പ​ഴ​മേ​ള സ​ന്ദ​ർ​ശി​ച്ചു.

ലേ​ലം ന​ട​ക്കു​ന്ന വേ​ദി, അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​വി​ധ പ​ര​പാ​ടി​ക​ൾ, വാ​ങ്ങ​ൽ-​വി​ൽ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​പ​ണി​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​ടെ അ​ള​വ് എ​ന്നി​വ അ​ദ്ദേ​ഹം വീ​ക്ഷി​ച്ചു.

മേ​ള​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘാ​ട​ക​ർ അം​ബാ​സ​ഡ​ർ​ക്ക്​ വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ത്തു. സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി മേ​ള​യി​ലൊ​രു​ക്കി​യ പ​രി​പാ​ടി​ക​ളെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

ഖ​സീം മേ​ഖ​ല പ​രി​സ്ഥി​തി-​ജ​ല-​കൃ​ഷി മ​ന്ത്രാ​ല​യ ശാ​ഖ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും ന​ട​ക്കു​ന്ന മേ​ള രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഇൗ​ത്ത​പ്പ​ഴ മേ​ള​ക​ളി​ലൊ​ന്നാ​ണ്.

ട​ൺ​ക​ണ​ക്കി​ന്​ വി​വി​ധ​യി​നം ഈ​ത്ത​പ്പ​ഴ​മാ​ണ്​ മേ​ള​യി​ലെ​ത്തു​ക​യും വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത്. നി​ര​വ​ധി യു​വ​തീ​യു​വാ​ക്ക​ൾ, ക​ര​കൗ​ശ​ല​ത്തൊ​ഴി​ലാ​ളി​ക​ൾ, ഗാ​ർ​ഹി​കോ​ൽ​പ​ന്ന നി​ർ​മാ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും സ്​​റ്റാ​ളു​ക​ളും മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AmbassadorSaudi ArabiaDate fair
News Summary - Indian Ambassador visited Buraida Date Fair
Next Story