Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ ച​രി​ത്രം...

ഇ​ന്ത്യ​ൻ ച​രി​ത്രം ഇ​ന്ദി​ര​യു​ടെ ജീ​വി​തം –ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല

text_fields
bookmark_border
ഇ​ന്ത്യ​ൻ ച​രി​ത്രം ഇ​ന്ദി​ര​യു​ടെ ജീ​വി​തം –ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല
cancel
camera_alt

മ​ക്ക ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

മ​ക്ക: ഒ.​ഐ.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ച​രി​ത്രം ഇ​ന്ദി​ര​യു​ടെ ജീ​വി​ത​മാ​ണെ​ന്നും അ​വ​രു​ടെ കാ​ല​ത്ത് രാ​ജ്യ​ത്തി​െൻറ അ​തി​ർ​ത്തി​യി​ൽ ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളെ അ​വ​ർ ധീ​ര​മാ​യി നേ​രി​ട്ട മാ​തൃ​ക ഇ​ന്ന​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് പാ​ഠ​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ റി​യാ​സ് മു​ക്കോ​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ദ്ദ ഒ.​ഐ.​സി.​സി റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ്​ കെ.​ടി.​എ. മു​നീ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. റ​ഷീ​ദ് ബി​ൻ​സാ​ഗ​ർ, നൗ​ഷാ​ദ് പെ​രു​ന്ത​ലൂ​ർ, സാ​ഹി​ർ തൃ​ശൂ​ർ, ഷ​ഫീ​ഖ് അ​രീ​ക്കോ​ട്, നൗ​ഷ​ർ ക​ല്ല​ട, ജെ​യി​സ് ഓ​ച്ചി​റ, ഹ​ബീ​ബ് കോ​ഴി​ക്കോ​ട്, സി​യാ​വു​ദ്ദീ​ൻ, അ​ബു സി​ദ്ദി​ഖ്​ പാ​ണ്ടി​ക്കാ​ട്, സു​ഹൈ​ൽ പ​റ​മ്പ​ൻ, സ​ലീം ക​ണ്ണ​നം​കു​ഴി, നി​സാം കാ​യം​കു​ളം, മു​ജീ​ബ് മൂ​ത്തേ​ട​ത്ത്, ബ​ഷീ​ർ പ​രു​ത്തി​കു​ന്ന​ൻ, ശ​ങ്ക​ർ ഇ​ള​ങ്കൂ​ർ, അ​ൻ​വ​ർ ക​ല്ല​റ, അ​രു​ൺ പോ​രേ​ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷാ​ജി ചു​ന​ക്ക​ര സ്വാ​ഗ​ത​വും ജെ​സി​ൻ ക​രു​നാ​ഗ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. അ​നു​സ്മ​ര​ണ പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് കി​ങ് അ​ബ്​​ദു​ല്ല മെ​ഡി​ക്ക​ൽ സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്‌ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ദാ​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCJyoti Kumar Chamakala
Next Story