Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2021 9:51 AM IST Updated On
date_range 30 Sept 2021 9:54 AM ISTഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന ക്യാമ്പ്
text_fieldsbookmark_border
ജുബൈൽ: ദേശീയ ദിനാഘോഷ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം ഖോബാർ - തുഖ്ബ ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അൽഖോബാർ കിങ് ഫഹദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ നടന്ന ക്യാമ്പിൽ ഫോറം ജുബൈൽ സ്റ്റേറ്റ് കമ്യൂണിറ്റി വെൽഫെയർ ഇൻചാർജ് ഷാജഹാൻ കരുനാഗപ്പള്ളി, അൻസാ ർ കോട്ടയം, മൻസൂർ, സെക്രട്ടറി മൂസാൻ പൊന്മള എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story