Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ത്വാ​ഇ​ഫ്, ഹ​വി​യ്യ സം​യു​ക്ത ബ്രാ​ഞ്ച് ക​ൺ​വെ​ൻ​ഷ​നി​ൽ ഹ​സ​ൻ മ​ങ്ക​ട സം​സാ​രി​ക്കു​ന്നു

ത്വാ​ഇ​ഫ്: തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ഴ​കി​യ​തും ന​ട​ക്കാ​ത്ത​തു​മാ​യ വാ​ഗ്‌​ദാ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ത​ന്നി​ഷ്​​ട​ത്തോ​ടെ ഭ​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി വി​വേ​ച​ന​മി​ല്ലാ​ത്ത വി​ക​സ​നം ന​ട​പ്പാ​ക്കു​ന്ന​വ​ർ​ക്ക് വോ​ട്ടു​ക​ൾ വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ത്വാ​ഇ​ഫ്, ഹ​വി​യ്യ സം​യു​ക്ത ബ്രാ​ഞ്ച് ക​ൺ​വെ​ൻ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്​​തു.

ഹ​സ​ൻ മ​ങ്ക​ട മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫോ​റം മ​ക്ക ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല​ക്കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തു​താ​യി സം​ഘ​ട​ന​യി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​വ​രെ ഭാ​ര​വാ​ഹി​ക​ൾ ഷാ​ൾ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. ശ​രീ​ഫ് ഓ​യൂ​ർ സ്വാ​ഗ​ത​വും ബ​ദ്‌​റു​ദ്ദീ​ൻ പൊ​ന്നാ​നി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coventionisf
Next Story