Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ബാബരി മുതൽ ഹിജാബ്...

'ബാബരി മുതൽ ഹിജാബ് വിരുദ്ധത വരെ' ഇന്ത്യൻ സോഷ്യൽ ഫോറം ശിൽപശാല

text_fields
bookmark_border
ബാബരി മുതൽ ഹിജാബ് വിരുദ്ധത വരെ ഇന്ത്യൻ സോഷ്യൽ ഫോറം ശിൽപശാല
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജു​ബൈ​ൽ സ​ന​ഈ​യ ബ്ലോ​ക്ക് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ബാ​ബ​രി മു​ത​ൽ ഹി​ജാ​ബ് വി​രു​ദ്ധ​ത വ​രെ’ ശി​ൽ​പ​ശാ​ല

Listen to this Article

ജു​ബൈ​ൽ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജു​ബൈ​ൽ സ​ന​ഈ​യ ബ്ലോ​ക്ക് ക​മ്മി​റ്റി 'ബാ​ബ​രി മു​ത​ൽ ഹി​ജാ​ബ് വി​രു​ദ്ധ​ത വ​രെ' ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് അ​ജീ​ബ് കോ​ത​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സ​യീ​ദ് ആ​ല​പ്പു​ഴ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. എം.​കെ. മു​ഹ്‌​സി​ൻ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. മ​ൻ​സൂ​ർ എ​ട​ക്കാ​ട്, ബൈ​ജു അ​ഞ്ച​ൽ, ഷ​ഹ​നാ​സ്, ക​രീം ഖാ​സി​മി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ന​വ്വ​ർ സ്വാ​ഗ​ത​വും ആ​സാ​ദ് പെ​രു​മ്പാ​വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Workshop
News Summary - Indian Social Forum Workshop on ‘From Babri to Anti-Hijab’
Next Story