Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദ്റ​സ...

മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി ‘ഇ​ൻ​സ്പെ​യ​ർ 2023’

text_fields
bookmark_border
മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി ‘ഇ​ൻ​സ്പെ​യ​ർ 2023’
cancel
camera_alt

ജി​ദ്ദ അ​ന​സ് ബി​ൻ മാ​ലി​ക് മ​ദ്റ​സ സം​ഘ​ടി​പ്പി​ച്ച സ്പോ​ർ​ട്സ് മീ​റ്റി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് കെ.​സി. കു​ഞ്ഞി​മ​ര​ക്കാ​ർ ട്രോ​ഫി വി​ത​ര​ണം ചെ​യ്യു​ന്നു

ജി​ദ്ദ: അ​ന​സ് ബി​ൻ മാ​ലി​ക് മ​ദ്റ​സ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന സ്പോ​ർ​ട്സ് പ്രോ​ഗ്രാം ‘ഇ​ൻ​സ്പെ​യ​ർ 2023’ ആ​സ്വാ​ദ്യ​ക​ര​മാ​യി. കു​ട്ടി​ക​ൾ​ക്കാ​യി കി​ഡ്‌​സ്, ചി​ൽ​ഡ്ര​ൻ, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ കാ​റ്റ​ഗ​റി​ക​ളി​ലാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളും ഇ​ൻ​സ്പെ​യ​റി​െൻറ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി. ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും വെ​വ്വേ​റെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ റെ​ഡ്, യെ​ല്ലോ, ഗ്രീ​ൻ, ബ്ലൂ ​എ​ന്നീ നാ​ല് ഹൗ​സു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​രു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ മാ​റ്റു​ര​ച്ചു.

ഗ്രീ​ൻ ഹൗ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച ആ​ബി​ദ് രി​ദ് വാ​ൻ അ​ലി​യും ഷെ​സ ഫാ​ത്തി​മ​യും യ​ഥാ​ക്ര​മം ബോ​യ്‌​സ്, ഗേ​ൾ​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഇ​ഹ്‌​സാ​ൻ നൗ​ഷാ​ദ് അ​ലി ന​യി​ച്ച ബ്ലൂ ​ഹൗ​സും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ന​ഷ്​​വ ഹ​ഫീ​സ് ന​യി​ച്ച റെ​ഡ് ഹൗ​സും ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ക​ര​സ്ഥ​മാ​ക്കി. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ഷി​ഫ പോ​ളി ക്ലി​നി​ക് ബ​വാ​ദി ജ​ന​റ​ൽ മാ​നേ​ജ​ർ സി.​കെ. കു​ഞ്ഞി​മ​ര​ക്കാ​ർ, അ​മീ​റ​ലി എ​ന്നി​വ​ർ മെ​ഡ​ലു​ക​ളും ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്‌​തു.

ബോ​യ്‌​സ് വി​ഭാ​ഗം പ​രി​പാ​ടി​ക​ൾ​ക്ക് അ​ന​സ് ബി​ൻ മാ​ലി​ക് മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖ് സു​ല്ല​മി, ജി​ദ്ദ ദ​അ​വാ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് സു​നീ​ർ പു​ളി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ വാ​ഴ​ക്കാ​ട്, ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ വ​ണ്ടൂ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​ബ്​​ദു​ൽ റ​ഷീ​ദ് കോ​ഡൂ​ർ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ പൂ​ങ്ങാ​ട​ൻ, ഹു​സൈ​ൻ ജ​മാ​ൽ ചു​ങ്ക​ത്ത​റ, സെ​ക്ര​ട്ട​റി ന​ബീ​ൽ പാ​ല​പ്പ​റ്റ, പാ​ര​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ ഹ​ഖ്, അ​ധ്യാ​പ​ക​രാ​യ ഇ​ബ്രാ​ഹിം അ​ൽ ഹി​ക​മി, അ​ബ്​​ദു​സ്സ​ത്താ​ർ ഹി​ക​മി, അ​ബ്​​ദു​ല്ലാ​ഹ് ബി​ൻ ഫൈ​സ​ൽ, അ​ബ്​​ദു​റ​ഹ്‌​മാ​ൻ ബി​ൻ ഫൈ​സ​ൽ, മു​സ്‌​ത​ഫ കൊ​ടി​യ​ത്ത്, വ​ള​ൻ​റി​യ​ർ​മാ​രാ​യ അ​ഹ്സാ​ൻ, അ​ബ്​​ദു​ർ​റ​ഹീം എ​ട​ക്ക​ര, ഇ​ബ്രാ​ഹിം ഖ​ലീ​ൽ, അ​ബ്​​ദു​ൽ അ​സീ​സ് ക​ണ്ണൂ​ർ, റി​യാ​സ് ജാ​മി​അ, റി​യാ​സ് എ​ട​രി​ക്കോ​ട്, അ​ലി, ബ​ദ​റു​ദ്ദീ​ൻ, റാ​ഫി ക​ണ്ണൂ​ർ, അ​ബ്​​ദു​ൽ റ​സാ​ഖ് ഇ​രി​ക്കൂ​ർ, ഷാ​ദി​ൽ പൂ​ങ്ങാ​ട​ൻ, നി​യാ​സ്, അ​ബ്​​ദു​ൽ അ​സീ​സ് സു​ല്ല​മി, സ​മീ​ർ എ​ട​ത്ത​നാ​ട്ടു​ക​ര, അ​ബ്ബാ​സ് പു​ൽ​പ്പ​റ്റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഗേ​ൾ​സ് വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​ധാ​നാ​ധ്യാ​പി​ക ഹ​സ്ബി​ത ടീ​ച്ച​ർ, അ​ധ്യാ​പി​ക​മാ​രാ​യ സു​മ​യ്യ, ജ​ഷ്ന മു​ഹ്‌​യി​ദ്ദീ​ൻ, ഫാ​ത്തി​മ ല​ക്‌​മീ​ൽ, ഹ​നാ​ൻ, ബ​ദ്‌​റു​ന്നി​സ മു​ഹ​മ്മ​ദ്, മി​ന്ന​ത്ത്, ഫാ​ത്തി​മ ഇ​സ്‌​ഹാ​ഖ്‌, ശ​രീ​ഫ, ഹ​നാ​ൻ സ്വാ​ലി​ഹ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​സീ​ല റാ​ബി​ഗ്, ശ​ബ്‌​നം ഫാ​ദി, സ​ഹ​ല അ​ബ്​​ദു​ൽ റ​ഷീ​ദ്, ആ​ൻ​സി, സീ​ന​ത്ത് തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ങ്ങ​ളി​ലെ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Inspire 2023
News Summary - Inspire 2023
Next Story