Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ഇൻസ്പെയർ 2024';...

'ഇൻസ്പെയർ 2024'; സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border

ജി​ദ്ദ: അ​ന​സ് ബി​ൻ മാ​ലി​ക്ക് മ​ദ്റസ സ്പോ​ർ​ട്സ് ഡേ ​പ്രോ​ഗ്രാ​മാ​യ ‘ഇ​ൻ​സ്പെ​യ​ർ 2024’നാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. 350 ഓ​ളം വി​ദ്യാ​ർ​ഥി-​വി​ദ്യാ​ർ​ഥിനി​ക​ൾ പ​ഠ​നം ന​ട​ത്തു​ന്ന മ​ദ്റസയു​ടെ വാ​ർ​ഷി​ക സ്പോ​ർ​ട്സ് ഡേ ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് ജി​ദ്ദ സ്വ​ഫാ ഇ​സ്തി​റാ​ഹ​യി​ലാണ് ന​ട​ക്കു​ക. വി​ദ്യാ​ർ​ഥിക​ൾ​ക്ക് പു​റ​മെ ര​ക്ഷി​താ​ക്ക​ൾ​ക്കും വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് മാ​നേ​ജ്‌​മെൻറ്​ അ​റി​യി​ച്ചു. അ​ന​സ് ബി​ൻ മാ​ലി​ക്ക് സെൻറ​റി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത സം​ഘ രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ അ​ബ്​​ദു​ൽ റ​ഷീ​ദ് ചേ​റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ഫൈ​സ​ൽ വാ​ഴ​ക്കാ​ട് ന​ന്ദി പ​റ​ഞു.

സ്വാ​ഗ​ത സം​ഘം പ്ര​തി​നി​ധി​ക​ൾ: സു​നീ​ർ പു​ളി​ക്ക​ൽ (ചെ​യ​ർ​മാ​ൻ), ഫൈ​സ​ൽ വാ​ഴ​ക്കാ​ട് (ജ​ന. ക​ൺ​വീ​ന​ർ), മു​ഹ​മ്മ​ദ് റ​ഫീ​ഖ് സു​ല്ല​മി (ക്യാ​പ്റ്റ​ൻ), അ​ബ്​​ദു​ൽ ജ​ബ്ബാ​ർ വ​ണ്ടൂ​ർ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ പൂ​ങ്ങാ​ട​ൻ (ര​ജി​സ്ട്രേ​ഷ​ൻ), ഇ​ബ്രാ​ഹിം അ​ൽ ഹി​ക​മി, ഹു​വൈ​സ് അ​ൽ ഹി​ക​മി, അ​ബ്​​ദു​സ​ത്താ​ർ അ​ൽ ഹി​ക​മി, അ​ബ്​​ദു​റ​ഹ്മാ​ൻ ദ​മാം, ന​ബീ​ൽ, മി​സ്അ​ബ്, റി​യാ​സ് എ​ട​രി​ക്കോ​ട് (സ്പോ​ർ​ട്സ് ഗ്രൂ​പ് ലീ​ഡേ​ർ​സ്), അ​ബ്​​ദു​റ​ഹീം, ഷാ​നി​ദ്, അ​ഹ​്സ​ൻ, പ്രൊ​ഫ. റി​യാ​സ്, റൗ​ന​ക്ക്, സൗ​ബാ​ൻ, മു​ജീ​ബ് ത​ച്ച​മ്പാ​റ, ആ​സി​ഫ് വെ​ട്ടു​പാ​റ, ഹാ​രി​സ് ത​റ​യി​ൽ, ജ​സീ​ർ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ്, ഷ​ബീ​ർ ബ​വാ​ദി, ഹ​രീ​ബ് (ഒ​ഫീ​ഷ്യ​ൽ), ഷാ​നി​ദ് മ​ഹ്ജ​ർ, ഷ​മീ​ർ എ​ട​ത്ത​നാ​ട്ടു​ക​ര (ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ), സു​നീ​ർ പു​ളി​ക്ക​ൽ, ഇ​സ്മാ​യി​ൽ, ഹാ​ഫി​ദ്, ഉ​മ​ർ മ​ഞ്ചേ​രി, യൂ​സ​ഫ് ഹം​ദാ​നി​യ (ഓ​ഡി​യോ ആ​ൻ​ഡ് വീ​ഡി​യോ), ഡോ. ​അ​ഷ്റ​ഫ്, ഷി​ഹാ​സ്, ഷ​മീ​ർ ബ​വാ​ദി (മെ​ഡി​ക്ക​ൽ ടീം), ​ശി​ഹാ​ബ്, അ​ബ്​​ദു​റ​സാ​ഖ് ഇ​രി​ക്കൂ​ർ, റാ​ഫി ക​ണ്ണൂ​ർ, ഷാ​ദി​ൽ പൂ​ങ്ങാ​ട​ൻ, റ​ഹീ​സ്, നൗ​ഫ​ൽ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ്, ജ​ലീ​ൽ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ്, അ​സൈ​നാ​ർ, ഷ​മീ​ർ ബ​വാ​ദി, ഷ​ബീ​ർ ചെ​റു​തു​രു​ത്തി, ഷ​മീ​ർ എ​ട​ത്ത​നാ​ട്ടു​ക​ര, മു​ത്ത​ലി​ബ് (വ​ള​ൻ​റി​യേ​ഴ്​​സ്), അ​ബ്ബാ​സ് പു​ൽ​പ​റ്റ, അ​ലി ബ​വാ​ദി, റാ​ഫി ക​ണ്ണൂ​ർ, മു​ഹ​മ്മ​ദ് ഇ​ച്ച കാ​സ​ർ​കോ​ട്, നി​യാ​സ് ആ​ക്കോ​ട്, അ​ബ്​​ദു​ൽ ജ​ബ്ബാ​ർ വ​ര​മ്പി​നാ​ലു​ങ്ങ​ൽ (ഫു​ഡ് ആ​ൻ​ഡ് റ​ഫ്റ​ഷ്മ​ൻ​റ്), അ​ബ്​​ദു​ൽ ജ​ലീ​ൽ വ​ള​വ​ന്നൂ​ർ, അ​ബ്​​ദു​ൽ റ​ഷീ​ദ് ചേ​റൂ​ർ, ഡോ. ​അ​ഷ്റ​ഫ്, റി​യാ​സ് എ​ട​രി​ക്കോ​ട്, മു​നീ​ർ, അ​ബു ക​രു​വാ​ര​കു​ണ്ട്, മ​ൻ​ഹ​ൽ, ശി​ഹാ​ബ് (സ്പോ​ൺ​സ​ർ​ഷി​പ്പ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Inspire 2024
News Summary - Inspire 2024; A welcome committee was formed
Next Story