Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ലീം അ​ഹ് മദി​ന്...

സ​ലീം അ​ഹ് മദി​ന് ഐ.​ഒ.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
സ​ലീം അ​ഹ് മദി​ന് ഐ.​ഒ.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

ഐ.​ഒ.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സ​ലീം അ​ഹ് മ​ദ് സം​സാ​രി​ക്കു​ന്നു

മ​ക്ക: എ​ൻ.​എ​സ്.​യു മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​നും എ.​ഐ.​സി.​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പു​മാ​യ സ​ലീം അ​ഹ​മ്മ​ദി​ന് ഇ​ൻ​ഡ്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ.​ഒ.​സി) മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി. മ​ക്ക അ​സീ​സി​യ​യി​ലെ പാ​നൂ​ർ റ​സ്റ്റാറ​ൻ​റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി ഐ.​ഒ.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്‌ ജാ​വേ​ദ് മി​യാ​ൻ​ദാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​ഒ.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്‌ ഷാ​ജി ചു​ന​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ നേ​താ​വ് ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ക്കി​ർ കൊ​ടു​വ​ള്ളി മു​ഖ്യാ​ഥി​തി​യെ മൂ​വ​ർ​ണ ഷാ​ൾ അ​ണി​യി​ച്ചു.

ഐ.​ഒ.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​രി​സ് മ​ണ്ണാ​ർ​ക്കാ​ട്, നി​സാം കാ​യം​കു​ളം, മു​ഹ​മ്മ​ദ്‌ ഷാ ​പോ​രു​വ​ഴി, ഷം​നാ​സ് മീ​രാ​ൻ മൈ​ലൂ​ർ, ഇ​ഖ്‌​ബാ​ൽ ഗ​ബ്ഗ​ൽ, അ​ബ്ദു​ൽ സ​ലാം അ​ടി​വാ​ട്, റ​ഫീ​ഖ് വ​ര​ന്ത​ര​പ്പി​ള്ളി, നി​സാ നി​സാം, ഷം​സ്‌ വ​ട​ക്ക​ഞ്ചേ​രി, ജെ​യ്‌​സ് ഓ​ച്ചി​റ, ഫി​റോ​സ് എ​ട​ക്ക​ര, ഷാ​ജ​ഹാ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, ഷീ​മാ നൗ​ഫ​ൽ, റോ​ഷ്‌​ന നൗ​ഷാ​ദ്, സ​മീ​നാ സാ​ക്കി​ർ ഹു​സൈ​ൻ, സ​ർ​ഫ​റാ​സ് ത​ല​ശ്ശേ​രി, മു​ഹ​മ്മ​ദ്‌ അ​സ്‌​ലം, മു​ഹ​മ്മ​ദ്‌ സ​ദ്ദാം ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഐ.​ഒ.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ജീ​വ​കാ​രു​ണ്യ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെയും സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യും സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ സ​ലീം അ​ഹ​മ്മ​ദ്‌ പ്ര​ശം​സി​ച്ചു. അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​വും മാ​തൃ​കാ​പ​ര​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി​യ്ക്ക് അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ അ​വ മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് തൊ​ടു​പു​ഴ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ​ബ്രാ​ഹിം ക​ണ്ണ​ങ്കാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ് ക​ണ്ണൂ​ർ, ഷ​റ​ഫു​ദ്ദീ​ൻ പൂ​ഴി​ക്കു​ന്ന​ത്ത്, ഷാ​ഫി കു​ഴി​മ്പാ​ട​ൻ ഫ​റോ​ക്ക്, ന​ഹാ​സ് കു​ന്നി​ക്കോ​ട്, ഷ​ബാ​ന ഷാ​നി​യാ​സ്, ബ​ദ​രി​യ്യ ഈ​സ, ജെ​സീ​ന അ​ൻ​വ​ർ, ജെ​സ്സി ഫി​റോ​സ്, മി​സി​രി​യ്യ റ​ഫീ​ഖ്, ഷീ​ബ സെ​യ്ദ്, റു​ഖി​യ്യ ഇ​ക്ബാ​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsIOC Makkah
News Summary - IOC Makkah Central Committee Accepts Salim Ahmad
Next Story