Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​രു​മ്പു​ചോ​ല ജി​ദ്ദ...

ഇ​രു​മ്പു​ചോ​ല ജി​ദ്ദ മ​ഹ​ല്ല് ക​മ്മി​റ്റി വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും ഈ​ദ് സം​ഗ​മ​വും

text_fields
bookmark_border
ഇ​രു​മ്പു​ചോ​ല ജി​ദ്ദ മ​ഹ​ല്ല് ക​മ്മി​റ്റി വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും ഈ​ദ് സം​ഗ​മ​വും
cancel
camera_alt

ഹു​ദ​വി ബി​രു​ദം നേ​ടി​യ ഇ.​കെ. ഫാ​സി​ൽ ഹു​ദ​വി​ക്കു​ള്ള ഉ​പ​ഹാ​രം മു​സ്ത​ഫ ചെ​മ്പ​ൻ കൈ​മാ​റു​ന്നു

Listen to this Article

ജി​ദ്ദ: ജി​ദ്ദ മ​ഹ​ല്ല് ക​മ്മി​റ്റി വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗ​വും ഈ​ദ് സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ശ​റ​ഫി​യ അ​ൽ​ഖൈ​ർ വി​ല്ല​യി​ൽ ചേ​ര്‍ന്ന സം​ഗ​മം ഒ.​സി. സൈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹ​ല്ല് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ മു​സ്ത​ഫ ചെ​മ്പ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ജീ​ദ് കാ​വു​ങ്ങ​ൽ, ഇ.​കെ. അ​ബ്ദു​ൽ അ​സീ​സ് ഹാ​ജി, അ​ബ്ദു​ൽ മ​ജീ​ദ് പു​ള്ളി​ശ്ശേ​രി, മു​ഹ​മ്മ​ദ​ലി പു​തു​ക്കി​ടി, മു​നീ​ർ കാ​വു​ങ്ങ​ൽ, റ​ഫീ​ഖ് പാ​റ​ക്കാ​ട്ട്, ഇ​ർ​ഷാ​ദ് കാ​വു​ങ്ങ​ൽ, ക​ബീ​ർ തൊ​മ്മ​ങ്ങാ​ട​ൻ, ന​ജ്മു​ദ്ദീ​ൻ പു​തു​ക്കു​ടി, മു​സ്ത​ഫ മു​ട്ടി​യാ​റ എ​ന്നി​വ​ർ ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ശി​ഹാ​ബ് പാ​റ​ക്കാ​ട്ട് ക​മ്മി​റ്റി​യു​ടെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ്ര​തി​സ​ന്ധി​ക​ള്‍ക്കി​ട​യി​ലും ആ​ത്മാ​ർ​ഥ പ​രി​ശ്ര​മ​ത്തി​ലൂ​ടെ മ​ഹ​ല്ല് കൂ​ട്ടാ​യ്മ ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ച​ത് പ്ര​വ​ര്‍ത്ത​ക​രി​ല്‍ ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​യി​രു​ന്നു. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും സ​ഹാ​യ​പ​ദ്ധ​തി​ക​ളും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഭാ​വി ക​ര്‍മ​പ​ദ്ധ​തി​ക​ള്‍ക്ക് സം​ഗ​മം രൂ​പം ന​ല്‍കി. ഇ​ർ​ഷാ​ദ് കാ​വു​ങ്ങ​ല്‍ പ്രാ​ർ​ഥ​ന നി​ര്‍വ​ഹി​ച്ചു. ഹു​ദ​വി ബി​രു​ദം നേ​ടി​യ ഇ.​കെ. ഫാ​സി​ൽ ഹു​ദ​വി​ക്കു​ള്ള ഉ​പ​ഹാ​രം മു​സ്ത​ഫ ചെ​മ്പ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ഇ.​കെ. അ​ബ്ദു​ൽ അ​സീ​സി​ന് കൈ​മാ​റി.

30 വ​ർ​ഷം ഇ​രു​മ്പു​ചോ​ല ജു​മാ മ​സ്ജി​ദ് മു​അ​ദ്ദി​നും മ​ദ്റ​സ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന ചേ​രൂ​ർ അ​ഹ​മ്മ​ദ് കു​ട്ടി മു​സ്​​ലി​യാ​രെ യോ​ഗം അ​നു​സ്മ​രി​ച്ചു. ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ.​കെ. മു​ജ​ഫ​ർ സ്വാ​ഗ​ത​വും എം.​കെ. അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:General BodyIrumbuchola meeting
News Summary - Irumbuchola meeting General Body
Next Story