Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​രു​മ്പു​ചോ​ല...

ഇ​രു​മ്പു​ചോ​ല മ​ഹ​ല്ല് ക​മ്മി​റ്റി ഈ​ദ് സം​ഗ​മം

text_fields
bookmark_border
Irumpuchola Mahal Committee
cancel
camera_alt

ജി​ദ്ദ ഇ​രു​മ്പു​ചോ​ല മ​ഹ​ല്ല് ക​മ്മി​റ്റി ഈ​ദ് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ജി​ദ്ദ: ഇ​രു​മ്പു​ചോ​ല മ​ഹ​ല്ല് ക​മ്മി​റ്റി ഈ​ദ് സം​ഗ​മ​വും വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി ജി​ദ്ദ ഇ​സ്‌​ലാ​മി​ക് സെ​ന്റ​ർ കാ​ര്യ​ദ​ർ​ശി മു​സ്ത​ഫ ബാ​ഖ​വി ഊ​ര​കം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

നാ​ട്ടി​ൽ ന​ന്മ​ക​ൾ ന​ട്ടു​വ​ള​ർ​ത്ത​ൽ ഒ​രു ബാ​ധ്യ​ത​യാ​യി ഏ​റ്റെ​ടു​ത്ത് നി​ർ​ധ​ന​രാ​യ​വ​ർ​ക്കും മ​റ്റും സ​ഹാ​യം ചെ​യ്യു​ന്ന ജി​ദ്ദ ഇ​രു​മ്പു​ചോ​ല മ​ഹ​ല്ല് ക​മ്മി​റ്റി കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​നം ഏ​റെ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് മു​സ്ത​ഫ ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​കെ. അ​സീ​സ് ഹാ​ജി, മ​ജീ​ദ് ഹാ​ജി കാ​വു​ങ്ങ​ൽ, മ​ജീ​ദ് പു​ളി​ശ്ശേ​രി, മു​ഹ​മ്മ​ദ​ലി പു​തു​ക്കു​ടി, ഒ.​സി. ല​ത്തീ​ഫ്, ശി​ഹാ​ബ് പാ​റ​ക്കാ​ട്ട്, മു​സ്ത​ഫ മു​ട്ടി​യാ​റ, റ​ഫീ​ഖ് പാ​റ​ക്കാ​ട്ട്, പി.​കെ. മു​നീ​ർ, ബ​ഷീ​ർ കാ​വു​ങ്ങ​ൽ, ഫ​ഹ​ദ് പു​തു​ക്കു​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ.​ആ​ർ ന​ഗ​ർ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും ഇ​രു​മ്പു​ചോ​ല പ​ള്ളി മ​ദ്റ​സ ഭാ​ര​വാ​ഹി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന പി.​എം. ഹ​ബീ​ബു​ല്ല അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം കം​ഫ​ർ​ട്ട് ട്രാ​വ​ൽ​സ് മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ ഒ.​സി. സെ​യ്ദ് നി​ർ​വ​ഹി​ച്ചു.

വി​ദ്യാ​ർ​ഥി യാ​സീ​ൻ മേ​ലാ​റ്റൂ​ർ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. കാ​വു​ങ്ങ​ൽ അ​ഷ്‌​റ​ഫ് സ്വാ​ഗ​ത​വും ഇ.​കെ. മു​ജ​ഫ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ആ​രി​ഫ് ചെ​മ്പ​ൻ, ഖാ​ലി​ദ് തോ​ട്ടു​ങ്ങ​ൽ, ഇ​സ്മാ​യി​ൽ കാ​വു​ങ്ങ​ൽ, ന​ജ്മു​ദ്ദീ​ൻ പു​തു​ക്കു​ടി, എം.​കെ. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, അ​ബ്ദു​റ​ഹ്മാ​ൻ പു​ള്ളി​ശ്ശേ​രി, ജെ​ബി​ൻ കാ​ടെ​ങ്ങ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid gatheringIrumpuchola Mahal Committee
News Summary - Irumpuchola Mahal Committee Eid gathering
Next Story