Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​സ്‌​ലാ​ഹി മ​ദ്റ​സ...

ഇ​സ്‌​ലാ​ഹി മ​ദ്റ​സ ‘പ്ര​വേ​ശ​നോ​ത്സ​വം 2024’

text_fields
bookmark_border
പ്ര​വേ​ശ​നോ​ത്സ​വം 2024
cancel
camera_alt

ജു​ബൈ​ൽ ഇ​സ്‌​ലാ​ഹി മ​ദ്റ​സ ‘പ്ര​വേ​ശ​നോ​ത്സ​വം 2024’ പ​രി​പാ​ടി

ജു​ബൈ​ൽ: ജു​ബൈ​ൽ ഇ​സ്‌​ലാ​ഹി മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ‘പ്ര​വേ​ശ​നോ​ത്സ​വം 2024’ സം​ഘ​ടി​പ്പി​ച്ചു. ജു​ബൈ​ലി​ലെ മ​ദ്റ​സ ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും മാ​നേ​ജ്‌​മെ​ന്‍റ് അം​ഗ​ങ്ങ​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് മാ​റ്റ് കൂ​ട്ടി. കു​ട്ടി​ക​ൾ​ക്ക് മ​ധു​ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​യി​ൽ റ​ഷീ​ദ് കൈ​പ്പാ​ക്കി​ൽ, ഷ​ഫീ​ഖ് പു​ളി​ക്ക​ൽ, ഹാ​രി​സ് ക​ട​ലു​ണ്ടി, മു​നീ​ർ ഹാ​ദി, ഹു​സ്ന ഫൈ​സ​ൽ, ദി​ന ഷ​ഫീ​ഖ് എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsIslahi MadrasahEntry Festival 2024
News Summary - Islahi Madrasah Entry Festival 2024
Next Story