Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​സ്രാ​യേ​ൽ...

ഇ​സ്രാ​യേ​ൽ മ​ന്ത്രി​യു​ടെ ആ​ണ​വാ​ക്ര​മ​ണ പ്ര​സ്​​താ​വ​ന തീ​വ്ര​വാ​ദം -സൗ​ദി അ​റേ​ബ്യ

text_fields
bookmark_border
Saudi Arabia
cancel
ജി​ദ്ദ: ഗ​സ്സ​യി​ൽ ആ​ണ​വാ​ക്ര​മ​ണ സാ​ധ്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​സ്രാ​യേ​ൽ ഗ​വ​ൺ​മെൻറി​ലെ ഒ​രു മ​ന്ത്രി ന​ട​ത്തി​യ തീ​വ്ര​വാ​ദ പ്ര​സ്താ​വ​ന​ക​ളെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു. ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​റി​ലെ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ തീ​വ്ര​വാ​ദ​ത്തി​െൻറ​യും ക്രൂ​ര​ത​യു​ടെ​യും നു​ഴ​ഞ്ഞു​ക​യ​റ്റ​മാ​ണ് പ്ര​സ്താ​വ​ന​ക​ൾ കാ​ണി​ക്കു​ന്ന​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. മ​ന്ത്രി​യെ ഉ​ട​ൻ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ട​ണം. പി​രി​ച്ചു​വി​ടു​ന്ന​തി​ന്​ പ​ക​രം ​മ​ന്ത്രി​സ​ഭാം​ഗ​ത്വം മ​ര​വി​പ്പി​ക്കു​ന്ന​ത് ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​റി​ന്റെ മാ​നു​ഷി​ക​വും ധാ​ർ​മി​ക​വും മ​ത​പ​ര​വും നി​യ​മ​പ​ര​വു​മാ​യ എ​ല്ലാ മൂ​ല്യ​ങ്ങ​ളോ​ടു​മു​ള്ള അ​വ​ജ്ഞ​യു​ടെ പാ​ര​മ്യ​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യാ​ല​യം കു​റ്റ​പ്പെ​ടു​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictSaudi ArabiaNuclear AttackProposal Extremism
News Summary - Israel Minister's Nuclear Attack Proposal Extremism - Saudi Arabia
Next Story