Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​സ്​​ലിം വേ​ൾ​ഡ്...

മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗ് അ​പ​ല​പി​ച്ചു

text_fields
bookmark_border
മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗ് അ​പ​ല​പി​ച്ചു
cancel

മ​ക്ക: ഖാ​ൻ യൂ​നി​സി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യെ മു​സ്​​ലിം വേ​ൾ​ഡ് ലീ​ഗ് അ​പ​ല​പി​ച്ചു. ര​ക്ത​സാ​ക്ഷി​ക​ളും പ​രി​ക്കേ​റ്റ​വ​രും ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം ഫ​ല​സ്തീ​നി​ക​ളു​ടെ ജീ​വ​നാ​ണ്​ അ​പ​ഹ​രി​ച്ച​ത്. ഹീ​ന​മാ​യ ഈ ​കു​റ്റ​കൃ​ത്യ​ത്തെ​യും എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര, മാ​നു​ഷി​ക നി​യ​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും ഇ​സ്രാ​യേ​ൽ തു​ട​ർ​ച്ച​യാ​യി ന​ഗ്​​ന​മാ​യി ലം​ഘി​ച്ചും ന​ട​ത്തു​ന്ന ചെ​യ്​​തി​ക​ളെ​യും അ​പ​ല​പി​ക്കു​ന്നു​വെ​ന്ന്​ മു​സ്​​ലിം വേ​ൾ​ഡ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ ക​രീം അ​ൽ​ഈ​സ പ​റ​ഞ്ഞു. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന ത​ട​സ്സ​മി​ല്ലാ​തെ തു​ട​രു​ന്ന ഭീ​ക​ര​മാ​യ കൂ​ട്ട​ക്കൊ​ല​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ ഈ ​പ​ര​മ്പ​ര അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ടേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത മു​സ്​​ലിം വേ​ൾ​ഡ്​ ലീ​ഗ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim world leagueKhan YounisIsraeli attack
News Summary - Israeli Attack
Next Story