Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗു​ട്ടെ​റ​സി​നെ​തി​രെ...

ഗു​ട്ടെ​റ​സി​നെ​തി​രെ ഇ​സ്രാ​യേ​ൽ പ്ര​സ്താ​വ​ന രാ​ഷ്​​ട്രീ​യ ബ്ലാ​ക്ക് മെ​യി​ലി​ങ്ങെ​ന്ന് ഒ.​ഐ.​സി

text_fields
bookmark_border
ഗു​ട്ടെ​റ​സി​നെ​തി​രെ ഇ​സ്രാ​യേ​ൽ പ്ര​സ്താ​വ​ന രാ​ഷ്​​ട്രീ​യ ബ്ലാ​ക്ക് മെ​യി​ലി​ങ്ങെ​ന്ന് ഒ.​ഐ.​സി
cancel

ജി​ദ്ദ: ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​ട്ടെ​റ​സി​നെ​തി​രെ അ​ധി​നി​വേ​ശ ശ​ക്തി​യാ​യ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ അ​ധാ​ർ​മി​ക​വും നി​യ​മ​വി​രു​ദ്ധ​വു​മാ​യ പ്ര​സ്താ​വ​ന യു.​എ​ന്നി​നും സെ​ക്ര​ട്ട​റി ജ​ന​റ​ലി​നും എ​തി​രാ​യ രാ​ഷ്​​ട്രീ​യ ബ്ലാ​ക്ക് മെ​യി​ലി​ങ്ങാ​ണെ​ന്നും അ​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​സ്​​ലാ​മി​ക് കോ​ഓ​പ​റേ​ഷ​ൻ (ഒ.​ഐ.​സി). പ്ര​സ്താ​വ​ന​യെ ഒ.​ഐ.​സി ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ക്കു​ന്നു.

സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ലെ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലി​െൻറ പ്ര​സം​ഗം അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക നി​യ​മം, ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ ചാ​ർ​ട്ട​ർ, പ്ര​മേ​യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്ന് ഉ​രു​ത്തി​രി​ഞ്ഞ ത​െൻറ ക​ട​മ​ക​ൾ​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യാ​ണെ​ന്ന് ഒ.​ഐ.​സി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫ​ല​സ്തീ​ൻ ജ​ന​ത​ക്കും അ​വ​രു​ടെ ഭൂ​മി​ക്കും പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കും എ​തി​രെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം ന​ട​ത്തു​ന്ന യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ ത​ട​യാ​ൻ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ ഏ​ജ​ൻ​സി​ക​ളു​ടെ പ​ങ്കി​നും അ​വ​രു​ടെ എ​ല്ലാ ത​ല​ങ്ങ​ളി​ലു​മു​ള്ള അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​നും സെ​ക്ര​ട്ട​റി ജ​ന​റ​ലി​നോ​ടു​ള്ള അ​ഗാ​ധ​മാ​യ ആ​ദ​ര​വും ഒ.​ഐ.​സി പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictSaudi ArabiaPolitical black mailGuterres
News Summary - Israel's proposal against Guterres is political blackmail. I.C
Next Story