Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെ​ൻ​ട്രി​ഫ്​...

പെ​ൻ​ട്രി​ഫ്​ പ്രി​വി​ലേ​ജ്​ കാ​ർ​ഡു​ക​ൾ ന​ൽ​കി

text_fields
bookmark_border
പെ​ൻ​ട്രി​ഫ്​ പ്രി​വി​ലേ​ജ്​ കാ​ർ​ഡു​ക​ൾ ന​ൽ​കി
cancel
camera_alt

പെ​ൻ​ട്രി​ഫ്​ പ്രി​വി​ലേ​ജ്​ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണോ​ദ്​​ഘാ​ടാ​നം ഹ​ബീ​ബ് ഏ​ലം​കു​ളം, ഫ​ർ​ഹാ​ൻ ഉ​ച്ചാ​ര​ക്ക​ട​വി​ന്​ ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പെ​രി​ന്ത​ൽ​മ​ണ്ണ നി​വാ​സി​ക​ളൂ​ടെ കൂ​ട്ടാ​യ്​​മ​യാ​യ പെ​രി​ന്ത​ൽ​മ​ണ്ണ എ​ൻ.​ആ​ർ.​ഐ ഫോ​റം അം​ഗ​ങ്ങ​ൾ​ക്ക്​ ചി​കി​ത്സ ചെ​ല​വി​ൽ ഇ​ള​വ്​ ല​ഭി​ക്കു​ന്ന പ്രി​വി​ലേ​ജ്​ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്​​തു.

സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​ൻ, ക​ൺ​സ​ൽ​ട്ടേ​ഷ​ൻ, റേ​ഡി​യോ​ള​ജി, ലാ​ബ്, ​െഎ.​പി വി​ഭാ​ഗ​ങ്ങ​ളി​ൽ 15 ശ​ത​മാ​നം ഇ​ള​വ്​ ല​ഭ്യ​മാ​കു​ന്ന കിം​സ്​ അ​ൽ ഷി​ഫ ആ​ശു​പ​ത്രി​ക​ളി​​ലെ കാ​ർ​ഡു​ക​ളാ​ണ്​ വി​ത​ര​ണം ചെ​യ്​​ത​ത്.

പെ​ൻ​ട്രി​ഫ്​ ദ​മ്മാം പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് ഏ​ലം​കു​ളം, ഫ​ർ​ഹാ​ൻ ഉ​ച്ചാ​ര​ക്ക​ട​വി​ന്​ ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ ആ​ലു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​സീ​ർ ബാ​ബു, ബ​ഷീ​ർ ബാ​ഖ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ബ്​​ദു​സ്സ​ലാം സ്വാ​ഗ​ത​വും ഇ​ക്ബാ​ൽ ആ​ന​മ​ങ്ങാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. മു​ഹ​മ്മ​ദാ​ലി പാ​റ്റ​ശ്ശേ​രി, മു​ഹ​മ്മ​ദാ​ലി നാ​ല​ക​ത്ത്​ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Privilege Card
News Summary - Issued Pentrif Privilege Cards
Next Story