Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ബ്രാ​ഹിം...

ഇ​ബ്രാ​ഹിം മേ​ലാ​റ്റൂ​രി​ന് ‘ഐ​വ മ​ക്ക’ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

സൗ​ദി​യി​ൽ നി​ന്നും മ​ട​ങ്ങു​ന്ന ഇ​ബ്രാ​ഹിം മേ​ലാ​റ്റൂ​റി​ന് ഐ​വ

മ​ക്ക യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

മ​ക്ക: ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ഐ​വ) മ​ക്ക ചാ​പ്റ്റ​ർ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും സം​ഘ​ട​ന രൂ​പ​വ​ത്ക​ര​ണ​ത്തി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ക​യും ചെ​യ്ത ഇ​ബ്രാ​ഹിം മേ​ലാ​റ്റൂ​രി​ന് ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സാ​മൂ​ഹി​ക, സേ​വ​ന രം​ഗ​ത്തെ​ന്ന പോ​ലെ ത​െൻറ തൊ​ഴി​ല്‍ മേ​ഖ​ല​യാ​യ ആ​തു​ര​സേ​വ​ന രം​ഗ​ത്തും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഇ​ബ്രാ​ഹീം പു​തി​യ തൊ​ഴി​ല്‍ മേ​ഖ​ല തേ​ടി​യാ​ണ് സൗ​ദി​യോ​ദ് വി​ട​പ​റ​യു​ന്ന​ത്.

ച​ട​ങ്ങി​ൽ ഹാ​രി​സ് ക​ണ്ണി​പ്പൊ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലാം മി​ർ​സ, സാ​ലി​ഹ് പ​ഴ​കു​ളം, അ​ന​സ് ന​സീം ആ​ല​പ്പു​ഴ, ഷം​നാ​ദ് സ​ക​രി​യ്യ തൃ​ശൂ​ര്‍, അ​ക്ത​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍, ഖാ​ദ​ര്‍ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഇ​ബ്രാ​ഹിം മേ​ലാ​റ്റൂ​ര്‍ ആ​ദ​ര​വി​ന് ന​ന്ദി പ​റ​ഞ്ഞു. അ​ന്‍വ​ര്‍ വ​ട​ക്കാ​ങ്ങ​ര സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSaudi Arabia News
News Summary - Iwa Makkah given farewell to Ibrahim Melatur
Next Story