Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​ഡ​ബ്ല്യു.​എ​ഫ്...

ഐ.​ഡ​ബ്ല്യു.​എ​ഫ് ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
blood donation camp
cancel
camera_alt

ഇ​ന്ത്യ​ൻ​സ് വെ​ൽ​ഫെ​യ​ർ ഫോ​റം റി​യാ​ദ്​ സെ​ൻ​ട്ര​ൽ സോ​ണും കി​ങ്​ സൗ​ത്ത് മെ​ഡി​ക്ക​ൽ സി​റ്റി​യും സം​യു​ക്ത​മാ​യി

സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

റി​യാ​ദ്: ഇ​ന്ത്യ​ൻ​സ് വെ​ൽ​ഫെ​യ​ർ ഫോ​റം (ഐ.​ഡ​ബ്ല്യു.​എ​ഫ്) റി​യാ​ദ്​ സെ​ൻ​ട്ര​ൽ സോ​ണും കി​ങ്​ സൗ​ത്ത് മെ​ഡി​ക്ക​ൽ സി​റ്റി​യും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ സു​ലൈ ഏ​രി​യ​യി​ൽ രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടു​വ​രെ മൊ​ബൈ​ൽ ബ്ല​ഡ് ബാ​ങ്ക് വെ​ഹി​ക്കി​ളി​ലാ​ണ്​ ര​ക്ത​ശേ​ഖ​ര​ണം ന​ട​ന്ന​ത്. ര​ക്ത​ദാ​ന ക്യാ​മ്പി​െൻറ പ്ര​ഖ്യാ​പ​നം വ​ന്ന​യു​ട​ൻ സു​ലൈ പ്ര​ദേ​ശ​ങ്ങ​ളി​ലെ 50 ല​ധി​കം ര​ക്ത​ദാ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​മ്മാ​ന​പ്പൊ​തി​യും പ്ര​ശം​സാ​പ​ത്ര​വും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampSaudi Arabia
News Summary - IWF Blood Donation Camp
Next Story