Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ജ​ല’ ബെ​യ്​​ഷ്...

‘ജ​ല’ ബെ​യ്​​ഷ് യൂ​നി​റ്റ് ചി​കി​ത്സ ഫ​ണ്ടി​ന് ‘ബി​രി​യാ​ണി ച​ല​ഞ്ച്’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
‘ജ​ല’ ബെ​യ്​​ഷ് യൂ​നി​റ്റ് ചി​കി​ത്സ ഫ​ണ്ടി​ന് ‘ബി​രി​യാ​ണി ച​ല​ഞ്ച്’ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജ​ല ബെ​യ്​​ഷ് യൂ​നി​റ്റ് ചി​ക​ത്സ ഫ​ണ്ടി​ന് വേ​ണ്ടി ‘ബി​രി​യാ​ണി ച​ല​ഞ്ച്’ സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ

ജി​സാ​ൻ: രോ​ഗം ബാ​ധി​ച്ച ബെ​യ്​​ഷി​ലു​ള്ള മ​ല​യാ​ളി​യു​ടെ ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് ജീ​സാ​ൻ ആ​ർ​ട്ട്​ ല​വേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ജ​ല) ബെ​യ്​​ഷ് യൂ​നി​റ്റ് ബി​രി​യാ​ണി സെ​ന്റ​റു​മാ​യി കൂ​ടി​ച്ചേ​ർ​ന്ന് ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു. ജി​സാ​നി​ലെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഇ​തൊ​രു വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി മാ​റി. ബെ​യ്​​ഷി​ൽ ന​ട​ന്ന പ​രി​പാ​ടി കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം കൂ​ട്ടാ​യി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ്​ നാ​ല​ക​ത്ത് ബാ​പ്പു​ട്ടി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്​ ഫൈ​സ​ൽ മേ​ലാ​റ്റൂ​ർ, വൈ​സ് പ്ര​സി​ഡ​ന്റ്​ ഹ​നീ​ഫ മു​ന്നി​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യൂ​നി​റ്റ് സെ​ക്ര​ട്ട​റി മാ​ഹീ​ൻ കൊ​ല്ലം സ്വാ​ഗ​ത​വും മൊ​യ്‌​തീ​ൻ​കു​ട്ടി നാ​ല​ക​ത്ത് വ​ള്ളു​വ​മ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു. ഇ​തി​നോ​ട് സ​ഹ​ക​രി​ച്ച ബെ​യ്​​ഷി​ലു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളോ​ടും പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളോ​ടും രു​ചി​യേ​റി​യ ബി​രി​യാ​ണി ത​യാ​റാ​ക്കി​യ ശ​മീ​ർ രാ​മ​നാ​ട്ടു​ക​ര, സ​ഹാ​യി​ച്ച ഹാ​രി​സ് ഉ​ള്ള​ണം, മ​റ്റു സ്റ്റാ​ഫി​നോ​ടും ജ​ല ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു. യൂ​നി​റ്റ് ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ ക​മ​റു​ദ്ദീ​ൻ വേ​ങ്ങ​ര, ട്ര​ഷ​റ​ർ ര​വി മ​ധു​ര​പ്പ​ള്ളി, സി​യാ​ദ് പു​ലാ​മ​ന്തോ​ൾ, കു​മാ​ർ ആ​ല​പ്പു​ഴ, ഗോ​കു​ൽ ദാ​സ് വേ​ങ്ങ​ര, വി.​സി. അ​ബൂ​ബ​ക്ക​ർ ഉ​ള്ള​ണം, മ​ധു കു​റ്റി​പ്പു​റം, ഷ​ഫീ​ഖ് രാ​മ​നാ​ട്ടു​ക​ര എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biriyani challengejalaSaudi Arabia
News Summary - jala organized biriyani challenge
Next Story