Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജെ.​ഡി.​സി.​സി...

ജെ.​ഡി.​സി.​സി ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
ജെ.​ഡി.​സി.​സി ഇ​ഫ്‌​താ​ർ സം​ഗ​മം
cancel
Listen to this Article

ജി​ദ്ദ: ജി​ദ്ദ ദ​അ്​​വ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി (ജെ.​ഡി.​സി.​സി)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷ​റ​ഫി​യ​യി​ലു​ള്ള അ​ന​സ് ബി​ൻ മാ​ലി​ക് സെ​ന്‍റ​റി​ൽ റ​മ​ദാ​നി​ൽ എ​ല്ലാ നാ​ളു​ക​ളി​ലും ഇ​ഫ്‌​താ​ർ സം​ഘ​ടി​പ്പി​ച്ചു. നൂ​റ്റി​യ​മ്പ​തോ​ളം മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ക്കാ​റു​ള്ള സം​ഗ​മ​ത്തി​ൽ എ​ല്ലാ ദി​വ​സ​വും വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പ​ണ്ഡി​ത​ന്മാ​രു​ടെ ക്ലാ​സു​ക​ളും ഒ​രു​ക്കി​യി​രു​ന്നു. സേ​വ​ന​നി​ര​ത​രാ​യ വ​ള​ന്‍റി​യ​ർ​മാ​രു​ടെ പ​രി​ശ്ര​മ​മാ​ണ് ഇ​ഫ്‌​താ​ർ പ​രി​പാ​ടി​ക​ൾ വി​ജ​യ​ക​ര​മാ​ക്കി​യ​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​മു​ഖ പ​ണ്ഡി​ത​ൻ ഹം​സ മ​ദീ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജെ.​ഡി.​സി.​സി ഒ​രു​ക്കി​യ ബാ​ബു​റ​യ്യാ​ൻ എ​ന്ന പേ​രി​ലു​ള്ള ഓ​ൺ​ലൈ​ൻ വി​ജ്ഞാ​ന പ​രി​പാ​ടി​യും അ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​ജ്ഞാ​ന മ​ത്സ​ര​വും ധാ​രാ​ളം പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. ഫി​ത്ർ സ​കാ​ത്ത് ശേ​ഖ​രി​ച്ച് വി​ത​ര​ണം ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​വും സെ​ന്‍റ​ർ ഒ​രു​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meet
News Summary - JDCC ifthar meet
Next Story