Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ പുസ്തകമേള; ...

ജിദ്ദ പുസ്തകമേള; ജിദ്ദ ഗവർണർ സന്ദർശിച്ചു

text_fields
bookmark_border
Jeddah Book Fair
cancel
camera_alt

ജി​ദ്ദ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള ജി​ദ്ദ ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ ജ​ല​വി സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ജി​ദ്ദ: ജി​ദ്ദ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള ജി​ദ്ദ ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ ജ​ല​വി സ​ന്ദ​ർ​ശി​ച്ചു. മേ​ള​യി​ലെ​ത്തി​യ ഗ​വ​ർ​ണ​ർ പു​സ്​​ത​ക സ്​​റ്റാ​ളു​ക​ൾ മു​ഴു​വ​ൻ ചു​റ്റി​ന​ട​ന്നു ക​ണ്ടു. ഈ​മാ​സം എ​ട്ടി​നാ​ണ്​ ജി​ദ്ദ സൂ​പ്പ​ർ​ഡോ​മി​ൽ പു​സ്​​ത​ക​മേ​ള​ക്ക്​ തു​ട​ക്ക​മാ​യ​ത്.

സാ​ഹി​ത്യ-​പ്ര​സി​ദ്ധീ​ക​ര​ണ-​മൊ​ഴി​മാ​റ്റ അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ച്ച മേ​ള​യി​ൽ ച​രി​ത്രം, ഭൂ​മി​ശാ​സ്ത്രം, സാ​ഹി​ത്യം, സം​സ്കാ​രം, സ​യ​ൻ​സ്, പു​രാ​വ​സ്തു​ക്ക​ൾ, യാ​ത്രാ​വി​വ​ര​ണം തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ഗ്ര​ന്ഥ​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്​.

സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി നി​ര​വ​ധി പേ​രാ​ണ്​ മേ​ള കാ​ണാ​ൻ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. മേ​ള ഈ ​മാ​സം 17ന്​ ​സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewsJeddah Book Fair
News Summary - Jeddah Book Fair
Next Story