Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോൺസുലാർ സംഘം ജൂലൈ 12...

കോൺസുലാർ സംഘം ജൂലൈ 12 ന് യാംബു സന്ദർശിക്കും

text_fields
bookmark_border
കോൺസുലാർ സംഘം ജൂലൈ 12 ന് യാംബു സന്ദർശിക്കും
cancel

യാം​ബു: പാ​സ്​​പ്പോ​ർ​ട്ട്​ പു​തു​ക്ക​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്, വി.​എ​ഫ്.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ജൂ​ലൈ 12ന് ​യാം​ബു മേ​ഖ​ല സ​ന്ദ​ർ​ശി​ക്കും. യാം​ബു ടൗ​ണി​ലെ ക​മേ​ഴ്ഷ്യ​ൽ പോ​ർ​ട്ടി​​ന്‍റെ എ​തി​ർ​വ​ശ​ത്തു​ള്ള ഹ​യാ​ത്ത് റ​ദ്​​വ ഹോ​ട്ട​ലി​ലാ​ണ് സ​ന്ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ 8.30 മു​ത​ൽ കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കും. പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ, അ​റ്റ​സ്​​റ്റേ​ഷ​ൻ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള യാം​ബു മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ളാ​യ ഇ​ന്ത്യ​ക്കാ​ർ ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ സ​ന്ദ​ർ​ശ​ന തീ​യ​തി​യു​ടെ തൊ​ട്ടു​മു​മ്പു​ള്ള ഏ​ഴു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ https://services.vfsglobal.com/sau/en/ind/book-an-appointment എ​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് അ​പ്പോ​യി​ന്‍റ്മെ​ന്‍റ്​ എ​ടു​ക്ക​ണം. ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ദ്യം എ​ന്ന അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​പ്പോ​യി​ന്‍റ്​​മെ​ന്‍റ്​ ന​ൽ​കു​ക. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​ത്ത​വ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സൗ​ദി​യ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​യ​മ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​വേ​ണം സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നും കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YambuJeddah indian consulate
News Summary - Jeddah Indian Consulate
Next Story