Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ഇ​ന്ത്യ​ൻ...

ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
Jeddah Indian Media Forum
cancel
camera_alt

ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ

ജി​ദ്ദ: ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റ​ത്തി​ന് 2024-25 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ജി​ദ്ദ​യി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​സി​ഡ​ന്റ് ക​ബീ​ർ കൊ​ണ്ടോ​ട്ടി (തേ​ജ​സ് ന്യൂ​സ്), ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു​രാ​ജ് രാ​മ​ന്ത​ളി (കൈ​ര​ളി ടി.​വി), ട്ര​ഷ​റ​ർ പി.​കെ സി​റാ​ജ് (ഗ​ൾ​ഫ് മാ​ധ്യ​മം), വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹീം ശം​നാ​ട് (ഗ​ൾ​ഫ് മാ​ധ്യ​മം), ജോ​യി​ന്റ് സെ​ക്ര​ട്ട​റി നാ​സ​ർ ക​രു​ളാ​യി (സി​റാ​ജ്) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. പി.​എം മാ​യി​ൻ​കു​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ൽ​ഫി​ക്ക​ർ താ​യി​യും (അ​മൃ​ത ന്യൂ​സ്) സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് സാ​ബി​ത്ത് സ​ലി​മും (മീ​ഡി​യ​വ​ൺ) അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് സാ​ദി​ഖ​ലി തു​വ്വൂ​ർ (ഗ​ൾ​ഫ് മാ​ധ്യ​മം) അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഹ​സ്സ​ൻ ചെ​റൂ​പ്പ (സൗ​ദി ഗ​സ​റ്റ്), ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം (24 ന്യൂ​സ്), ഗ​ഫൂ​ർ കൊ​ണ്ടോ​ട്ടി (മീ​ഡി​യ​വ​ൺ), ഗ​ഫൂ​ർ മ​മ്പു​റം (ദേ​ശാ​ഭി​മാ​നി) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ജാ​ഫ​റ​ലി പാ​ല​ക്കോ​ട് (മാ​തൃ​ഭൂ​മി) ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaJeddah Indian Media Forum
News Summary - Jeddah Indian Media Forum
Next Story